Tuesday, October 15, 2019
Home Tags Russian Zoo

Tag: Russian Zoo

കാട്ടാനയുടെ മിന്നല്‍ ആക്രമണം

കൊളംബോ :കാട്ടാനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരികളെ പീന്നീട് കാത്തിരുന്നത് ഭയാനകമായ നിമിഷങ്ങള്‍. ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കില്‍ വെച്ചാണ് ഈ ഭീതിജനകമായ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. റഷ്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ...

കൊച്ചു വൊമ്പറ്റിന്റെ എത്തിനോട്ടം

ബെര്‍ലിന്‍ :അമ്മയുടെ ഉദരത്തിനുള്ളില്‍ നിന്നും പുറത്തേക്ക് എത്തി നോക്കുന്ന കൊച്ചു വൊമ്പറ്റിന്റെ ചിത്രം വൈറലാവുന്നു. തണുപ്പ് പ്രദേശങ്ങളില്‍ ഒരു പ്രത്യേക തരം ജീവ വര്‍ഗ്ഗമാണ് വൊമ്പറ്റുകള്‍. മുയലുകളെ പോലെ കാണപ്പെടുന്ന ഇവയുടെ ജന്മ...

സിഗരറ്റ് വലിക്കുന്ന മനുഷ്യക്കുരങ്ങ്

ഇന്തോനേഷ്യ :മൃഗശാലയിലിരുന്ന് സിഗരറ്റ് വലിക്കുന്ന മനുഷ്യക്കുരങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഇന്തോനേഷ്യയിലെ ബാന്ദൂങ് മൃഗശാലയില്‍ വെച്ചാണ് ഒരു മനുഷ്യക്കുരങ്ങ് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി...

ഇന്ത്യന്‍ ഗായകനെ തേടിവന്ന പ്രണയിനി

കോര്‍ബാ :ഇന്ത്യന്‍ യുവാവിന് റഷ്യന്‍ സുന്ദരിയെ സ്വന്തമായത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു ഗാനത്തിലൂടെ. ചത്തീസ്ഖഡിലെ കോര്‍ബാ സ്വദേശിയായ അവിനാഷ് ബഗേല എന്ന 31 വയസ്സുകാരനെയാണ് യൂട്യൂബില്‍ തന്റെ ഗാനം അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് പ്രണയിനി...

മൊബൈലില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

മോസ്‌കോ :കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ നിന്നും വൈദ്യുതാഘാതമേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. റഷ്യന്‍ സ്വദേശിനിയായ സെനിയ എന്ന 12 വയസ്സുകാരിക്കാണ് ഇത്തരത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. റഷ്യയിലെ സെര്‍പ്പ്‌കോസ്‌കി ജില്ലയിലെ ബോള്‍ഷെ ഗ്രെയ്‌സ്ലോവോ ഗ്രാമത്തിലാണ് സെനിയ...

രക്ത പുഴ ഒഴുകുന്ന നഗരം

സൈബീരിയ :ഒരു നഗരത്തിലെ പുഴ വെള്ളം മുഴുവന്‍ ചുവന്ന നിറത്തില്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇതിന് പിന്നിലെ കാരണം തേടി അലയുകയാണ് ശാസ്ത്രലോകം. റഷ്യന്‍ പ്രവിശ്യയായ പടിഞ്ഞാറന്‍ സൈബീരിയയിലെ ട്യൂമന്‍ എന്ന നഗരമാണ് ചുവന്ന നദി...

മരിക്കുന്നതിന് മുന്‍പ് ഇദ്ദേഹത്തിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു ; കണ്ണ് നിറയിക്കുന്ന കാഴ്ച

ഹോളണ്ട് :മരണക്കിടക്കയില്‍ വെച്ച് പല ആഗ്രഹങ്ങളും രോഗികള്‍ തങ്ങളുടെ ബന്ധുക്കളോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഹോളണ്ട് സ്വദേശിയായ മരിയോ തന്റെ അവസാന ആഗ്രഹമായി ബന്ധുക്കളുടെ മുന്നില്‍ വെച്ചത് ഒരു വ്യത്യസ്ഥമായ ആഗ്രഹമായിരുന്നു. തന്റെ പ്രീയപ്പെട്ട...

MOST POPULAR

HOT NEWS