Monday, July 22, 2019
Home Tags Salman khan

Tag: Salman khan

കാഞ്ചിവലിച്ചത് സല്‍മാനല്ലെന്ന് സിമി

മുംബൈ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് പിന്‍തുണയുമായി അഭിനേത്രിയും അവതാരകയുമായ സിമി ഗരേവാള്‍. സല്‍മാനല്ല കാഞ്ചിവലിച്ചതെന്നും ആരെയോ സംരക്ഷിക്കാന്‍ വേണ്ടി കുറ്റമേല്‍ക്കുകയായിരുന്നുവെന്നും ഗരേവാള്‍ പറഞ്ഞു. എന്നാല്‍ കുറ്റമേറ്റതാണെങ്കില്‍ അതാര്‍ക്കുവേണ്ടിയാണെന്ന് അവര്‍...

സല്‍മാന് ജയിലില്‍ ലഭിച്ചത് വിഐപി പരിഗണന

ന്യൂഡല്‍ഹി : രണ്ടുനാളത്തെ ജയില്‍വാസത്തിനിടെ സല്‍മാന്‍ ഖാന് വിവിഐപി പരിഗണന ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെയാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സല്‍മാന് ശനിയാഴ്ച...

സല്‍മാന്‍ ഖാന് ജാമ്യം; താരം ഉടന്‍ പുറത്തിറങ്ങും

ജയ്പൂര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട സല്‍മാന്‍ ഖാന് ജാമ്യം.ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയില്‍മോചനത്തിന് 50,000 രൂപ കെട്ടിവെയ്ക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നടന്‍ ഉടന്‍ പുറത്തിറങ്ങും. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും...

സല്‍മാന്റെ മൂന്നാമത്തെ അമ്മ

ഇന്‍ഡോര്‍ :ലോകം മുഴുവന്‍ സല്‍മാന്‍ ഖാനെ കുറ്റപ്പെടുത്തിയാലും തന്റെ മകന്‍ ജയില്‍ മോചിതനായി തിരിച്ച് വരും എന്ന പ്രാര്‍ത്ഥനയിലാണ് ഈ വൃദ്ധ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ രുക്മിണി ഭായി എന്ന 70 വയസ്സുകാരിയാണ്...

സല്‍മാന്‍ ഫാനിന്റെ വേദന കണ്ടാല്‍ ചിരിച്ച് മരിക്കും

ലാഹോര്‍ :കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ചതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് അരങ്ങ് തകര്‍ക്കുന്നത്. നടനെ അനുകൂലിച്ചുള്ള കട്ട സല്‍മാന്‍ ആരാധകരുടെ സഹതാപ...

സല്‍മാന് വേണ്ടി പ്രാര്‍ത്ഥനകളുമായി കത്രീന

മുംബൈ :സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ത്ഥനകളുമായി കത്രീന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെങ്കിലും വിധി പ്രതികൂലമായി. മുംബൈയിലെ പ്രസിദ്ധമായ സിദ്ധി വിനായക ക്ഷേത്രത്തിലാണ് ബുധനാഴ്ച വൈകുന്നേരം താരം ദര്‍ശനം നടത്തിയത്. സല്‍മാന്റെ  സഹോദരി  അര്‍പ്പിതയോടും  സഹോദരി  പുത്രന്‍ അഹിലിനോടുമൊപ്പമായിരുന്നു കത്രീനയുടെ ക്ഷേത്ര സന്ദര്‍ശനം....

സല്‍മാന് അഞ്ച് വര്‍ഷം തടവ്‌

ജോധ്പൂര്‍ :കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ സല്‍മാന്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 'പഴക്കം ചെന്ന കുറ്റക്കാരന്‍'...

സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി

ജോധ്പൂര്‍ : മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ കുറ്റക്കാരനെന്ന് കോടതി. സെയ്ഫ് അലിഖാന്‍, സൊനാലി ബിന്ദ്ര, തബു, നീലം എന്നിവരെ വെറുതെ വിട്ടു. ജോധ്പൂര്‍ കോടതിയുടേതാണ്  വിധി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...

MOST POPULAR

HOT NEWS