Monday, December 9, 2019
Home Tags Saudi Malayali

Tag: Saudi Malayali

വിദേശി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും

റിയാദ് : സൗദി അറേബ്യയില്‍ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെയാണ് വിദേശികള്‍ക്ക് ജോലിനഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. ജൂണ്‍ 24 മുതല്‍ക്കാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഇതുമുതല്‍ ടാക്‌സികള്‍...

പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ പുതിയ ഫോറം

ജിദ്ദ : റിയാദിലെ ഇന്ത്യന്‍ എംബസി, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയ അപേക്ഷാ ഫോറം അവതരിപ്പിച്ചു. മുഴുവന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുമായി ഇനി മുതല്‍ ഒറ്റ ഫോറം മതി. ഏപ്രില്‍ ഒന്നുമുതലാണ് ഇവ പ്രാബല്യത്തിലാകുന്നത്. പുതിയ പാസ്‌പോര്‍ട്ട്...

സ്വദേശിവത്കരണം മാര്‍ച്ച് 18 മുതല്‍

ജിദ്ദ : സൗദിയില്‍ ഈ മാസം 18 മുതല്‍ റെന്റ് എ കാര്‍ തൊഴില്‍ മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കും. ഈ രംഗത്തെ മുഴുവന്‍ ജോലികളും സ്വദേശികള്‍ക്കായി നിജപ്പെടുത്തണമെന്ന് തൊഴില്‍, സാമൂഹിക, വികസന...

സൗദി ഔദ്യോഗിക ടൂറിസ്റ്റ് വിസയനുവദിക്കുന്നു

റിയാദ് : ഏപ്രില്‍ മുതല്‍ സൗദി അറേബ്യ ഔദ്യോഗിക ടൂറിസ്റ്റ് വിസയനുവദിക്കും. ഏപ്രില്‍ ഒന്ന് മുതലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂറിസം രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് നടപടി. ഹജ്ജ്, ഉംറ...

വനിതകള്‍ക്ക് ഇനി ഗൈഡുമാരാകാം

റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ ടൂറിസ്റ്റ് ഗൈഡുകളായും ജോലി ചെയ്യാം. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ബാദര്‍ അല്‍ ഒബൈദ് ആണ് ഇക്കാര്യം...

സൗദി റിയല്‍ എസ്റ്റേറ്റ് കടുത്ത പ്രതിസന്ധിയില്‍

റിയാദ് : സൗദി അറേബ്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലെവി ബാധകമാക്കിയതോടെയാണ് ഈ മേഖല തകര്‍ച്ചയിലായത്. ജദ്വ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടാണ്...

ഫാഷന്‍ വീക്കിന് വേദിയാകാന്‍ സൗദി

റിയാദ് : സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നു. മാര്‍ച്ച് മാസത്തില്‍ റിയാദിലാണ് ഫാഷന്‍ വീക്ക് അരങ്ങേറുക. തിങ്കളാഴ്ച അറബ് ഫാഷന്‍ കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൗദി...

വിദഗ്ധര്‍ക്ക്‌ സൗദിയുടെ സൗജന്യ വിസ

സൗദി : വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ക്കും വിദേശ ശാസ്ത്രജ്ഞര്‍ക്കും സൗദി അറേബ്യ സൗജന്യ വിസ നല്‍കും. ആരോഗ്യ രംഗത്ത് ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വിവിധ...

വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യ

സൗദി : ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വമ്പന്‍ സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ച് സൗദി ഭരണകൂടം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉപയോഗത്തിന്റെ പത്ത് ശതമാനം സൗരോര്‍ജത്തില്‍ നിന്ന് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എണ്ണവിലയിടിവിന്റെ...

നൃത്തം ചെയ്തവര്‍ക്കെതിരെ അന്വേഷണം

സൗദി : സൗദി അറേബ്യയില്‍ യുവാവും യുവതിയും തെരുവില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ആഭയിലെ തെരുവോരത്തെ നടപ്പാതയില്‍ പരമ്പരാഗത വേഷത്തില്‍...

MOST POPULAR

HOT NEWS