Tuesday, October 15, 2019
Home Tags Saudi Women

Tag: Saudi Women

വനിതാ ഡ്രൈവര്‍മാര്‍ ഇനി പൊതുമേഖലയിലും

റിയാദ് : സൗദി അറേബ്യയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് പൊതുമേഖലയിലും ജോലി ചെയ്യാം. കുടുംബങ്ങള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കാനേ അനുമതിയുള്ളൂ. ജൂണ്‍ 24 മുതലാണ് രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ചെയ്യാന്‍ സാധിക്കുക. ഈ ഘട്ടത്തില്‍...

സൗദിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയമപരിരക്ഷ

റിയാദ് : സൗദിയില്‍ സര്‍വതലസ്പര്‍ശിയായ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി വരികയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ...

പലനിറങ്ങളിലുള്ള അബായകള്‍ ട്രെന്‍ഡ്‌

റിയാദ് : പല നിറങ്ങളിലും ഡിസൈനുകളിലുമുള്ള അബായകള്‍ക്ക് സൗദി അറേബ്യയില്‍ പ്രിയമേറുന്നു. നേരത്തെ കറുത്ത അബായകള്‍ക്കാണ് സൗദിയില്‍ ഏറെ പ്രചാരമുണ്ടായിരുന്നത്. പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സൗദി സ്ത്രീകള്‍ കറുത്ത അബായകള്‍ ധരിച്ചാണ് എത്തിയിരുന്നത്. മതപരമായ കല്‍പ്പനകള്‍...

സ്‌പോര്‍ട്‌സ് അബായകള്‍ക്ക് പ്രിയമേറുന്നു

റിയാദ് : സൗദി വനിതകള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് അബായ ഗൗണുകള്‍ക്ക് പ്രിയമേറുന്നു. സ്ത്രീകള്‍ പൊതുവിടങ്ങളിലെത്തുമ്പോള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും മാന്യമായ ഏതുവസ്ത്രവുമാകാമെന്നും മതപണ്ഡിതര്‍ ഇക്കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു. ഇതോടെയാണ് സ്‌പോര്‍ട്‌സ് അബായകള്‍ക്ക് പ്രചാരമേറിയത്. ജിദ്ദ നഗരത്തിലൂടെ സൗദി...

61 % സൗദി വനിതകള്‍ ഡ്രൈവിങ്ങിന് തയ്യാര്‍

റിയാദ് : 61 ശതമാനം സൗദിവനിതകള്‍ നിരത്തുകളില്‍ ഡ്രൈവിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി സര്‍വ്വേ ഫലം. ജൂണ്‍ മാസം മുതലാണ് സ്ത്രീകള്‍ക്ക് സൗദി നിരത്തുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ളത്. വിലക്ക് നീങ്ങുന്നതോടെ, നിലവിലെ കണക്കനുസരിച്ച് 61 ശതമാനം സ്ത്രീകള്‍...

സൗദി സ്ത്രീകള്‍ ഒടുവില്‍ ഈ രംഗത്തും

റിയാദ് : സൗദി സ്ത്രീകള്‍ ഹോസ്പിറ്റാലിറ്റി രംഗത്തും ജോലിയില്‍ പ്രവേശിച്ചു. 41 വനിതകളാണ് മക്കയിലെ വിവിധ ഹോട്ടലുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് വനിതകള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. വിവിധ...

വനിതകള്‍ക്ക് ഇനി ഗൈഡുമാരാകാം

റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ ടൂറിസ്റ്റ് ഗൈഡുകളായും ജോലി ചെയ്യാം. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ബാദര്‍ അല്‍ ഒബൈദ് ആണ് ഇക്കാര്യം...

സൗദിയില്‍ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാം

റിയാദ് : സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഇനിമുതല്‍ സൈന്യത്തിന്റെ ഭാഗമാകാം. ചരിത്രത്തിലാദ്യമായാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവസരമൊരുങ്ങുന്നത്. വരുന്ന വ്യാഴാഴ്ചവരെ സ്ത്രീകള്‍ക്ക് ഇതിനായി അപേക്ഷിക്കാം. 25 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്കാണ്...

ഫാഷന്‍ വീക്കിന് വേദിയാകാന്‍ സൗദി

റിയാദ് : സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നു. മാര്‍ച്ച് മാസത്തില്‍ റിയാദിലാണ് ഫാഷന്‍ വീക്ക് അരങ്ങേറുക. തിങ്കളാഴ്ച അറബ് ഫാഷന്‍ കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൗദി...

സൗദിയില്‍ സ്ത്രീകള്‍ക്ക് വീണ്ടും ‘ലോട്ടറി’

റിയാദ് : സൗദി അറേബ്യയില്‍ വനിതകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ ഇനിമുതല്‍ ഭര്‍ത്താവിന്റെയോ പുരുഷ ബന്ധുവിന്റെയോ അനുമതി ആവശ്യമില്ല. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇതുവരെ സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍...

MOST POPULAR

HOT NEWS