Saturday, September 21, 2019
Home Tags School safety

Tag: School safety

സ്‌കൂള്‍ മുറ്റത്ത് അമ്മമാരുടെ തമ്മില്‍ത്തല്ല്

കാര്‍വാര്‍ :മൂന്നാം ക്ലാസിലെ കുട്ടികള്‍ തമ്മിലുള്ള വഴക്ക് അമ്മമാര്‍ ഏറ്റെടുത്തപ്പോള്‍ സ്‌കൂള്‍ പരിസരം ഒടുവില്‍ യുദ്ധക്കളമായി. കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയിലെ അങ്കോള താലൂക്കിലെ ഒരു സ്‌കൂള്‍ പരിസരമാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ തമ്മിലടി കാരണം...

വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി

ജലാല്‍പുര :സ്‌കൂള്‍ യൂണിഫോമിന്റെ നീളം എടുക്കാനെന്ന് പറഞ്ഞ് പ്രധാനധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി. ഉത്തര്‍പ്രദേശിലെ ജലാല്‍പുര ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍...

കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കിയ യുവതി

ലൂസിയാന :26 വയസ്സുകാരിയായ അധ്യാപിക നഗരം വിട്ട് പോകവെ 14 വയസ്സുകാരനായ വിദ്യാര്‍ത്ഥിയേയും അവന്റെ സഹോദരനേയും ദത്തെടുത്ത് ഒപ്പം കൂട്ടി. അമേരിക്കയിലെ ലൂസിയാനയിലാണ് ഹാലി എന്ന അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായ ജെറോം റോബര്‍ട്ടസണും അനിയന്‍ ജേസിനും...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മലേഷ്യ :മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ടീച്ചര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മലേഷ്യയില്‍ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വസന്തപ്രിയയാണ് അധ്യാപികമാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മലേഷ്യയില്‍...

വിദ്യാര്‍ത്ഥി സ്‌കൂളില്‍ മരിച്ച നിലയില്‍

കരവാല്‍ നഗര്‍ :ഡല്‍ഹിയില്‍ വീണ്ടും ടോയ്‌ലറ്റിനുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര ഡല്‍ഹിയിലെ കരവാല്‍ നഗറില്‍ താമസിക്കുന്ന തുഷാര്‍ കുമാര്‍ എന്ന 16 വയസ്സുകാരനെയാണ് സ്‌കൂളിലെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധാനാഴ്ച...

പോണ്‍ മാഗസിന്‍, ഷേവിംഗ് സെറ്റ്, ബ്ലേഡ്, സിഗററ്റ്- വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ ഞെട്ടി

ലക്‌നൗ: പോണ്‍ മാഗസിന്‍, ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ഷേവിംഗ് ക്രീം, സിഗരറ്റ്, ലൈറ്റര്‍, ബ്ലേഡ്, ഐപോഡ്, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്... വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ക്ക് കിട്ടിയത് ഇതൊക്കെയാണ്. ലക്‌നൗവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ...

MOST POPULAR

HOT NEWS