Friday, January 24, 2020
Home Tags School Student

Tag: School Student

ഡ്രെയിനേജില്‍ മുടി കുരുങ്ങി 17കാരിക്ക് ദാരുണാന്ത്യം

പെന്‍സില്‍വാനിയ: ബാത്ത് ടബില്‍ മുങ്ങി പതിനേഴുകാരിക്ക് ദാരുണാന്ത്യം. സ്‌കൂളില്‍ പോകാനായി കുളിക്കവേയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 6.45ന് കുളിക്കാന്‍ കയറിയ ബ്രിയാന്‍ റാപ്പ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ബ്രിയാന്‍ ബാത്ത് റൂമില്‍ കയറിയപ്പോള്‍...

10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 50കാരന്‍ അറസ്റ്റില്‍

കൊച്ചി: സ്‌കൂള്‍ യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്ത് വയസുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. എളമക്കര പള്ളിപ്പറമ്പില്‍ പ്രദീപ് (50) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ എളമക്കര...

യുഎഇയില്‍ നേഴ്‌സറി സ്‌കൂളിന് തീപിടിച്ചു

റാസല്‍ ഖൈമ :നേഴ്‌സറി സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നിന്നും 176 കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റാസല്‍ ഖൈമയിലെ ദഹാന്‍ പ്രദേശത്തുള്ള അല്‍ വരൂദ് കിന്റര്‍ഗാര്‍ഡന്‍ കെട്ടിടമാണ് തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി അഗ്നിക്കിരയായത്. സംഭവ...

ഉത്തരക്കടലാസുകളില്‍ വമ്പന്‍ ഓഫറുകള്‍

ഹരിയാന :ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലും ഉത്തരക്കടലാസില്‍ പണം കെട്ടി വെച്ച് വിദ്യാര്‍ത്ഥികള്‍. 10, 12 ക്ലാസ്സുകളിലെ അവസാന വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ ചാക്കിടാന്‍ അമ്പരപ്പിക്കുന്ന ഓഫറുകള്‍ നിരത്തിയത്. യുപിയിലെ കുട്ടികളെക്കാളും ഒരു പടി...

സ്‌കൂള്‍ ബസ്സുകളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കുക

ദുബായ് :അബുദാബിയില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പുതിയ പദ്ധതിയുമായി മന്ത്രാലയം. കുട്ടികളെ വിദ്യാലയത്തിലേക്ക് കൊണ്ട് പോവുകയും തിരിച്ച് വീട്ടില്‍ കൊണ്ടു വിടുകയും ചെയ്യുന്ന വേളയിലുള്ള റോഡ് അപകട സാധ്യതകള്‍ കുറയ്ക്കുക എന്ന...

കാറിനുള്ളില്‍ അകപ്പെട്ട കുട്ടി മരണപ്പെട്ടു

ഭോപ്പാല്‍ :പൂട്ടി കിടന്ന കാറിനുള്ളില്‍ അധ്യാപകരുടെ അശ്രദ്ധ കാരണം നാല് മണിക്കുറോളം അകപ്പെട്ട കുട്ടി മരണപ്പെട്ടു. ഭോപ്പാലിലെ ഹൊസങ്കാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹൊസങ്കാബാദ് സ്വദേശിയായ അറ് വയസ്സുള്ള നൈതിക് ഗൗറാണ്...

ഉത്തരക്കടലാസില്‍ നോട്ട് മഴ

ഫിറോസാബാദ് :പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ ഉത്തരക്കടലാസില്‍ നോട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ആഗ്രയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം...

സ്‌കൂള്‍ മുറ്റത്ത് അമ്മമാരുടെ തമ്മില്‍ത്തല്ല്

കാര്‍വാര്‍ :മൂന്നാം ക്ലാസിലെ കുട്ടികള്‍ തമ്മിലുള്ള വഴക്ക് അമ്മമാര്‍ ഏറ്റെടുത്തപ്പോള്‍ സ്‌കൂള്‍ പരിസരം ഒടുവില്‍ യുദ്ധക്കളമായി. കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയിലെ അങ്കോള താലൂക്കിലെ ഒരു സ്‌കൂള്‍ പരിസരമാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ തമ്മിലടി കാരണം...

വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി

ജലാല്‍പുര :സ്‌കൂള്‍ യൂണിഫോമിന്റെ നീളം എടുക്കാനെന്ന് പറഞ്ഞ് പ്രധാനധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി. ഉത്തര്‍പ്രദേശിലെ ജലാല്‍പുര ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍...

വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അധ്യാപിക

യുഎസ് :ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പിലെ മരണസംഖ്യ ഉയരാതിരിക്കാന്‍ കാരണമായത് ഇന്ത്യന്‍ സ്വദേശിനിയായ ഒരു ടീച്ചറുടെ സന്ദര്‍ഭോചിത പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ സ്വദേശിനിയായ ശാന്തി വിശ്വനാഥന്‍ എന്ന ഗണിതശാസ്ത്ര അധ്യാപികയാണ് ധീരമായ മനസാന്നിദ്ധ്യത്തോട് കൂടി നൂറുകണക്കിന്  വിദ്യാര്‍ത്ഥികളുടെ...

MOST POPULAR

HOT NEWS