Sunday, December 15, 2019
Home Tags School

Tag: school

യുഎഇയില്‍ നേഴ്‌സറി സ്‌കൂളിന് തീപിടിച്ചു

റാസല്‍ ഖൈമ :നേഴ്‌സറി സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നിന്നും 176 കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റാസല്‍ ഖൈമയിലെ ദഹാന്‍ പ്രദേശത്തുള്ള അല്‍ വരൂദ് കിന്റര്‍ഗാര്‍ഡന്‍ കെട്ടിടമാണ് തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി അഗ്നിക്കിരയായത്. സംഭവ...

മകളെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ചു

ബെയ്ജിങ്: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ തന്റെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലാണ് സംഭവം. മകളെ ബൈക്കിന് പിന്നില്‍ മലര്‍ത്തിക്കിടത്തി...

ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ടോയ്‌ലറ്റില്‍

ദമോഹ് : സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനായുളള ഭക്ഷ്യവസ്തുക്കളും പാത്രങ്ങളും സൂക്ഷിക്കുന്നത് ശുചിമുറിയില്‍. ഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിക്ക് തൊട്ട് മുന്‍വശത്ത്. മധ്യപ്രദേശിലെ ദമോഹിലുളള സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യാന്‍...

കാറില്‍ 16കാരി കൂട്ടമാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: ഓടുന്ന കാറില്‍ വെച്ച് പെണ്‍കുട്ടിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നാം...

മുഖത്തടിച്ചുള്ള കളി ആറാം ക്ലാസുകാരന്റെ ജീവനെടുത്തു

ലാഹോര്‍: മുഖത്തടിച്ചുള്ള കളി ആറാം ക്ലാസുകാരന്റെ ജീവനെടുത്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിലാലാണ് മരിച്ചത്. ക്ലാസിന്റെ ഇടവേളയ്ക്കിടെ ബിലാലും ആമിറും ചേര്‍ന്ന് താപ്പര്‍...

സ്‌കൂള്‍ ബസ്സുകളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കുക

ദുബായ് :അബുദാബിയില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പുതിയ പദ്ധതിയുമായി മന്ത്രാലയം. കുട്ടികളെ വിദ്യാലയത്തിലേക്ക് കൊണ്ട് പോവുകയും തിരിച്ച് വീട്ടില്‍ കൊണ്ടു വിടുകയും ചെയ്യുന്ന വേളയിലുള്ള റോഡ് അപകട സാധ്യതകള്‍ കുറയ്ക്കുക എന്ന...

ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു....

കാറിനുള്ളില്‍ അകപ്പെട്ട കുട്ടി മരണപ്പെട്ടു

ഭോപ്പാല്‍ :പൂട്ടി കിടന്ന കാറിനുള്ളില്‍ അധ്യാപകരുടെ അശ്രദ്ധ കാരണം നാല് മണിക്കുറോളം അകപ്പെട്ട കുട്ടി മരണപ്പെട്ടു. ഭോപ്പാലിലെ ഹൊസങ്കാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹൊസങ്കാബാദ് സ്വദേശിയായ അറ് വയസ്സുള്ള നൈതിക് ഗൗറാണ്...

അശ്ലീല വീഡിയോ: അധ്യാപകനെ പുറത്താക്കി

ഷാന്‍ക്‌സി : വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍വെച്ച് ഉമ്മവെയ്ക്കുന്ന ദൃശ്യം പുറത്തായതോടെ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന്റെ അധ്യയന ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് നടുക്കുന്ന സംഭവം. ജിയ എന്ന അദ്ധ്യാപകനാണ്...

9ാം ക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ്

നോയിഡ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു, എന്നിങ്ങനെയാണ് നോട്ട് ബുക്കിലെ...

MOST POPULAR

HOT NEWS