Saturday, September 21, 2019
Home Tags Selfie Death

Tag: Selfie Death

ട്രെയിനിന് മുമ്പില്‍ സെല്‍ഫിയുമായി കുട്ടികള്‍

സൈബീരിയ :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുമ്പില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ലോക്കോപൈലറ്റ് തടഞ്ഞു. കുതിച്ച് വരുന്ന ട്രെയിനിനെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. റഷ്യന്‍ അധിനിവേശ പ്രദേശമായ സൈബീരിയയില്‍ വെച്ചാണ് അത്യന്തം...

അദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

അട്ടപ്പാടി :ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് പ്രദേശ വാസികള്‍ തല്ലിക്കൊന്നു. നാല്‍പ്പതോളം പേരടങ്ങുന്ന സംഘമാണ് വടക്കേന്ത്യന്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെ പോലും നാണിപ്പിക്കും വിധം കേരളത്തിനുള്ളില്‍ ഒരു ആദിവാസി യുവാവിനെ വിചാരണ നടത്തി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന്...

സുഹൃത്തിനെ കൊലപ്പെടുത്തിയ ആയുധം സെല്‍ഫിയില്‍ കുടുങ്ങി ;യുവതി അറസ്റ്റിലായി

കാനഡ :സുഹൃത്തിനെ കൊലപ്പെടുത്തിയ യുവതി കുടുങ്ങിയത് ഒരു സെല്‍ഫിയിലൂടെ. കാനഡയിലാണ് ഈ അത്യന്തം വിചിത്രമായ സംഭവം അരങ്ങേറിയത്. കാനഡയിലെ സസ്‌കാട്ടോണ്‍ സ്വദേശിനിയായ റോസ് ആന്റോയിനെന്ന 21 വയസ്സുകാരിയാണ് സുഹൃത്ത് 18 കാരിയായ ബ്രിട്ടനി...

അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവ് ;അവസാനം നാട്ടുകാര്‍ ആട്ടിയോടിച്ചു

ജയ്പൂര്‍ :ബസ് അപകടത്തില്‍പെട്ട യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കളെ പ്രദേശ വാസികള്‍ ആട്ടിയോടിച്ചു. രാജസ്ഥാനിലെ ധോല്‍പുരയ്ക്കടുത്ത് ബാണ്ഡിയില്‍ നിന്നും കരോളയിലേക്ക് വരുകയായിരുന്ന ബസ്സാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്. ഒരു...

MOST POPULAR

HOT NEWS