Tuesday, February 18, 2020
Home Tags Selfie

Tag: selfie

സെല്‍ഫി ദുരന്തം; യുവതി 900 അടി താഴ്ചയിലേക്ക് പതിച്ചു

ബൈ: മലമുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി താഴെവീണ് മരിച്ചു. 900 അടി താഴ്ചയിലുള്ള താഴ്‌വാരത്തിലേക്കാണ് യുവതി വീണത്. 35 കാരിയായ ന്യൂഡല്‍ഹി സ്വദേശിനി സരിത ചൗഹാനാണ് ദുരന്തത്തിന് ഇരയായത്....

യുവാവിനെ കരടി ആക്രമിച്ച് കൊന്നു

ഒഡീഷ: സെല്‍ഫി ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. പരുക്കേറ്റ് കിടന്നിരുന്ന കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ഒഡിഷയിലെ നബരന്‍ഗ്പുര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രഭു ഭാതരയാണ് കരടിയുടെ...

ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചു

ഡല്‍ഹി: സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഗായകന്‍ യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്തു. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നുപറഞ്ഞാണ് അദ്ദേഹം ഫോട്ടോ ഡിലീറ്റ് ചെയ്തത്. ദേശീയ ചലചിത്ര പുരസ്‌കാര വിതരണ...

ബ്ലാക്ക് മെയില്‍ യുവതിയെ പൊലീസ് തിരയുന്നു

ബംഗലൂരു :ഫെയ്‌സ് ബുക്ക് വഴി ബന്ധം സ്ഥാപിച്ച് യുവാക്കളില്‍ നിന്നും പണം തട്ടുന്ന യുവതിയെ പൊലീസ് തിരയുന്നു ബംഗലൂരു സ്വദേശിനിയായ മൈത്രിയെയാണ് ബ്ലാക്ക് മെയില്‍ കേസില്‍ പൊലീസ് തിരയുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി...

രാഹുലിനൊപ്പം സെല്‍ഫി ;പെണ്‍കുട്ടി താരമായി

മെസൂരു :ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനങ്ങളുടെ തിരക്കിലാണ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ശനിയാഴ്ച മൈസൂരില്‍ പര്യടനം...

ഇരുപത്തിരണ്ടുകാരന് മേല്‍ കാര്‍ പാഞ്ഞുകയറി

സൂററ്റ്: പാലത്തിന് മുകളില്‍ ഇരുന്ന് സെല്‍ഫി എടുക്കുകയായിരുന്ന 22കാരന് മേല്‍ കാര്‍ പാഞ്ഞുകയറി ദാരുണാന്ത്യം. ഗുജറാത്തിലെ തപി നദിക്ക് മുകളിലുളള പാലത്തിലാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പപ്പു ലലാനി എന്ന യുവാവ് മരിച്ചു....

ട്രെയിനിന് മുമ്പില്‍ സെല്‍ഫിയുമായി കുട്ടികള്‍

സൈബീരിയ :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുമ്പില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ലോക്കോപൈലറ്റ് തടഞ്ഞു. കുതിച്ച് വരുന്ന ട്രെയിനിനെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. റഷ്യന്‍ അധിനിവേശ പ്രദേശമായ സൈബീരിയയില്‍ വെച്ചാണ് അത്യന്തം...

പൂച്ചയ്‌ക്കൊപ്പം സെല്‍ഫി; യുവതിയ്ക്ക് പണി കിട്ടി

മോസ്‌കോ: വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാറുണ്ട് ചിലര്‍. സെല്‍ഫിയെന്തെന്ന് അറിയില്ലേലും ഇവ ഉടമസ്ഥനെ തൊട്ടുരുമ്മി നിന്ന് കൊടുക്കാറുണ്ട്. അത്തരത്തില്‍ തന്റെ അരുമയായ പൂച്ചയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് പൂച്ചയുടെ കൈയില്‍ നിന്നും കിട്ടിയത് കരണത്ത് അടി. റഷ്യയില്‍...

അദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

അട്ടപ്പാടി :ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് പ്രദേശ വാസികള്‍ തല്ലിക്കൊന്നു. നാല്‍പ്പതോളം പേരടങ്ങുന്ന സംഘമാണ് വടക്കേന്ത്യന്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെ പോലും നാണിപ്പിക്കും വിധം കേരളത്തിനുള്ളില്‍ ഒരു ആദിവാസി യുവാവിനെ വിചാരണ നടത്തി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന്...

സെല്‍ഫിയെടുക്കുന്നതിനിടെ ദാരുണാന്ത്യം

മുസാഫര്‍പൂര്‍: നിര്‍ത്തിയിട്ട ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് വൈദ്യുത ലൈനില്‍ നിന്നും ഷോക്കടിച്ച് ദാരുണാന്ത്യം. ബിഹാറിലെ മുസാഫര്‍പൂരിലെ ഒരു ചരക്ക് വണ്ടിക്കു മുകളില്‍ നിന്നാണ് യുവാവ് സെല്‍ഫിയെടുക്കാന്‍...

MOST POPULAR

HOT NEWS