Sunday, February 16, 2020
Home Tags Sexual Harassment

Tag: Sexual Harassment

വിമാന യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്തു

ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്ത മധ്യവയസ്‌കന്‍ അറസ്റ്റില്‍. റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനാണ് പിടിയിലായത്. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ വിമാനമിറങ്ങിയ ഉടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇസ്താംബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കൊച്ചി : മയക്കുമരുന്ന് നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലുള്‍പ്പെടെ വെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് സംഭവം...

തിയേറ്ററിലെ പീഡനം അമ്മയുടെ അറിവോടെ

മലപ്പുറം : തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട എട്ടുവയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് അമ്മയെന്ന് സ്ഥീരീകരണം. രണ്ടരമണിക്കൂറോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ബാലിക ഇരയായത് അമ്മയുടെ അറിവോടെയാണെന്ന് വ്യക്തമായി. നേരത്തെ അറസ്റ്റിലായ പ്രതി മൊയ്തീന്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം...

തിയേറ്ററിലെ പീഡനം; പ്രതി പിടിയില്‍

മലപ്പുറം : തിയേറ്ററില്‍ 8 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതി പിടിയില്‍. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ...

തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

മലപ്പുറം : തിയേറ്ററില്‍ 8 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാതൃഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 28 നായിരുന്നു സംഭവം. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമെത്തിയ...

ദുരനുഭവം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്‌

കൊച്ചി : ബസില്‍വെച്ച് യാത്രക്കാരനില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള കാരണം വ്യക്തമാക്കിയാണ് ദിവ്യ ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ. കുറച്ചുനാള്‍ മുന്‍പ്...

പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് എയര്‍ഹോസ്റ്റസ്‌

മുംബൈ : എയര്‍ ഇന്ത്യ ജീവനക്കാരിയെ വിമാനത്തില്‍വെച്ച് പൈലറ്റ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അഹമ്മദാബാദ്-മുംബൈ വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആണ് പരാതിക്കാരി. മെയ് നാലിനാണ് പരാതിക്കാധാരമായ സംഭവം. പൈലറ്റില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ താന്‍...

പുരുഷ ലൈംഗികത്തൊഴിലാളി പിടിയില്‍

തിരുവനന്തപുരം : ലിത്വേനിയന്‍ വനിത ലിഗയുടെ ദുരൂഹമരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വിദേശ വനിതയുടേത് കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. മാനംഭംഗ ശ്രമത്തിനിടെയുള്ള കൊലപാതകമായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കോവളം സ്വദേശിയായ പുരുഷ ലൈംഗികത്തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

35 കാരിയെ പിതാവ്‌ ബലാത്സംഗം ചെയ്തു

ലക്‌നൗ : 35 കാരിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഏപ്രില്‍ 15, 16 ദിവസങ്ങളിലായാണ് നടുക്കുന്ന സംഭവമുണ്ടായത്. ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഏപ്രില്‍ 14 ന്...

നടിയുടെ പരാതി; യുവാവ് അറസ്റ്റില്‍

കോഴിക്കോട് : മുക്കത്ത് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ മനുവാണ് പിടിയിലായത്. സംഭവ സമയത്ത് 21 വയസ്സുകാരന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേരള പൊലീസ്...

MOST POPULAR

HOT NEWS