Saturday, September 21, 2019
Home Tags #sharjah

Tag: #sharjah

മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി

ഷാര്‍ജ: മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലെ വീടിനുള്ളില്‍ നിന്നാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങള്‍...

27 വര്‍ഷത്തിനിപ്പുറം ലക്ഷ്മി നാട്ടിലേക്ക് മടങ്ങുന്നു

ഷാര്‍ജ : വീട്ടുജോലിക്കാരിയായി 27 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ലക്ഷ്മിക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി എമിറേറ്റ് കുടുംബം. ഷാര്‍ജയിലെ ഒരു എമിറേറ്റ് കുടുംബത്തിലായിരുന്നു ലക്ഷ്മി ഇത്രയും കാലം ജോലി ചെയ്തിരുന്നത്. ലക്ഷ്മി...

പ്രവാസി ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന

ഷാര്‍ജ : സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ച് ഷാര്‍ജ ഭരണകൂടം. 10 ശതമാനം ശമ്പളവര്‍ധനയാണ് നടപ്പാക്കുന്നത്. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആനുകൂല്യം ലഭ്യമാക്കും. ഷാര്‍ജ ഭരണാധികാരി ഡോ....

ഷാര്‍ജയില്‍ വീട്ടുജോലിക്കാരിക്ക് വധശിക്ഷ

ഷാര്‍ജ : 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഷാര്‍ജയില്‍ വീട്ടുജോലിക്കാരിക്ക് വധശിക്ഷ. ഇന്‍ഡോനേഷ്യന്‍ സ്വദേശിക്കാണ് ഷാര്‍ജ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു...

രണ്ടാം നിലയില്‍ നിന്ന് ചാടി; യുവാവിന്റെ നില ഗുരുതരം

ഷാര്‍ജ: കാമുകിയെ കാണാന്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടി. യുവാവിന്റെ നില ഗുരുതരം. പത്തൊന്‍പതുകാരനായ യുവാവ് ഇറാനില്‍ നിന്ന് ഷാര്‍ജയിലെ തന്റെ കാമുകിയെ കാണാന്‍ എത്തിയതായിരുന്നു. എന്നാല്‍ കാമുകിയുടെ...

3 ഭാര്യമാരെയും സന്തോഷിപ്പിക്കാന്‍ ‘അറ്റകൈ’ പ്രയോഗം നടത്തിയ യുവാവ് ഷാര്‍ജയില്‍ അറസ്റ്റില്‍

ഷാര്‍ജ : ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ എന്നവകാശപ്പെട്ട് മയക്കുമരുന്ന് ഉപയോഗിച്ചയാള്‍ പൊലീസ് പിടിയില്‍.ഷാര്‍ജയിലാണ് സംഭവം.മൂന്ന് ഭാര്യയുള്ളയാളാണ് പൊലീസ് പടിയിലായത്. സംഭവം ഇങ്ങനെ.മൂന്നാമതും വിവാഹിതനായതോടെ മറ്റ് രണ്ട് ഭാര്യമാരും തന്നോട് വഴക്കിടാന്‍ ആരംഭിച്ചു. ഒപ്പം സാമ്പത്തിക...

MOST POPULAR

HOT NEWS