Saturday, September 21, 2019
Home Tags Shefin Jahaan

Tag: Shefin Jahaan

ഏവര്‍ക്കും നന്ദി അറിയിച്ച് ഹാദിയ

കൊച്ചി :വിവാഹം റദ്ദ് ചെയ്യാനുള്ള ഹൈക്കോടതി വിധി അസാധുവാക്കിയ സുപ്രീം കോടതി വിധിയില്‍ പരമോന്നത കോടതിയോട് നന്ദി പറഞ്ഞ് ഹാദിയ. തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരെ കാണവെയായിരുന്ന ഹാദിയയുടെ പ്രതികരണം. തന്നെ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് അയച്ചതില്‍...

ഹാദിയയുടെ വിവാഹം നിയമപരം

ന്യൂഡല്‍ഹി : ഹാദിയ-ഷെഫിന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം സാധുവാണെന്ന് പരമോന്നത കോടതി വിലയിരുത്തി. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. അതേസമയം കേസില്‍...

സുപ്രധാന പരാമര്‍ശങ്ങളുമായി സത്യവാങ്മൂലം

ന്യൂഡല്‍ഹി : അടുത്ത സുഹൃത്തായ അമ്പിളി തടഞ്ഞില്ലായിരുന്നെങ്കില്‍ ഹാദിയ, ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍. പരമോന്നത കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ പ്രസ്തുത...

‘ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ല’

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായവരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് സുപ്രീം കോടതി. പരസ്പരസമ്മതത്തോടെയുള്ള വിവാഹത്തെ ഹൈക്കോടതിക്ക്, ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരമുള്ള അധികാരമുപയോഗിച്ച് റദ്ദാക്കാനാകുമോയെന്നാണ് ചോദ്യം. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും കോടതി വ്യക്തമാക്കി....

‘മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമം’

ന്യൂഡല്‍ഹി : മകളെ മതംമാറ്റി സിറിയയിലേക്ക് കടത്താനാണ് സത്യസരണിയുടെയും സൈനബയുടെയും ഷെഫിന്‍ ജഹാന്റെയും ശ്രമമെന്ന് അശോകന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് എതിര്‍പ്പില്ല, പക്ഷേ പെണ്‍കുട്ടിയുടെ സുരക്ഷയാണ്...

MOST POPULAR

HOT NEWS