Thursday, December 12, 2019
Home Tags Shoot

Tag: shoot

കൗമാരക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഡല്‍ഹി: വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൗമാരക്കാരിയെ അപമാനിക്കാന്‍ ശ്രമം. നോയിഡയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തതിനാണ് വീട്ടുകാരുടെ മുന്‍പില്‍ വെച്ച് പ്രതി...

താടിയെല്ല് തകര്‍ത്ത് ‘കംഗാരു’വിന്റെ ആക്രമണം

പെര്‍ത്ത്: കംഗാരുവിന്റെ ആക്രമണത്തില്‍ പത്തൊമ്പതുകാരന്റെ താടിയെല്ല് തകര്‍ന്നു. കാറില്‍ സഹോദരനൊപ്പം വേട്ടയ്ക്കിറങ്ങിയ ജോഷ്വാ ഹെയ്ഡനാണ് കംഗാരുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഓസ്‌ട്രേലിയയിലാണ് സംഭവം. കംഗാരുക്കളുടെ കൂട്ടത്തെ കണ്ട് ഇവര്‍ വാഹനം നിര്‍ത്തി. എന്നാല്‍ പെട്ടെന്നായിരുന്നു ആക്രമണം....

നിക്കോളാസ് ക്രൂസ് കുറ്റസമ്മതം നടത്തി

വാഷിങ്ടണ്‍ : തലയ്ക്കകത്തുനിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് താന്‍ കുട്ടികളടക്കം 17 പേരെ നിറയൊഴിച്ച് കൊലപ്പെടുത്തിയതെന്ന് 19 കാരനായ നിക്കോളാസ് ക്രൂസ്. ഫ്‌ളോറിഡ,പാര്‍ക്‌ലാന്‍ഡിലെ മര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം...

വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അധ്യാപിക

യുഎസ് :ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പിലെ മരണസംഖ്യ ഉയരാതിരിക്കാന്‍ കാരണമായത് ഇന്ത്യന്‍ സ്വദേശിനിയായ ഒരു ടീച്ചറുടെ സന്ദര്‍ഭോചിത പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ സ്വദേശിനിയായ ശാന്തി വിശ്വനാഥന്‍ എന്ന ഗണിതശാസ്ത്ര അധ്യാപികയാണ് ധീരമായ മനസാന്നിദ്ധ്യത്തോട് കൂടി നൂറുകണക്കിന്  വിദ്യാര്‍ത്ഥികളുടെ...

ഭര്‍ത്താവിനെ രക്ഷിക്കാന്‍ തോക്കെടുത്ത യുവതി

ലഖ്‌നൗ :ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ യുവതി വെടിവെച്ച് തുരത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഒരു യുവതിയുടെ അസാമാന്യ ധീരത ഗുണ്ടകളില്‍ നിന്നും ഭര്‍ത്താവിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ലഖ്‌നൗവിലെ കക്കോരി ഗ്രാമത്തില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ആബിദിന്റെ...

പതിനെട്ടു വയസുകാരിയെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: ഉത്തര്‍പേദേശില്‍ വിവാഹം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചുകൊന്നു. പതിനെട്ടു വയസുകാരിയായ ലൗവ്‌ലി മിശ്രയെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. ലൗവ്‌ലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടില്‍ സഹോദരിക്കും വെടിയേറ്റു. സഹോദരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് എന്ന...

ഹോട്ടല്‍ റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയെ ഗുണ്ടാസംഘം വെടിവെച്ചു ; ദൃശ്യങ്ങള്‍ സിസിടിവിയില്‍

മുംബൈ :ഹോട്ടലില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ചു. മുംബൈയിലെ ബിവഡി എന്ന നഗരത്തിലാണ് പട്ടാപ്പകല്‍ നാടിനെ ഞെട്ടിച്ച ഗുണ്ടാ ആക്രമണം അരങ്ങേറിയത്. ബിവഡിയിലെ കുപ്രസിദ്ധ ഗുണ്ടാ തലവനായ സുരേഷ്...

പിതാവിന്റെ അശ്ലീല വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ അപമാനത്തില്‍ മനം നൊന്ത് മകന്‍ ആത്മഹത്യ...

അമൃത്‌സര്‍ :പിതാവിന്റെ അശ്ലീല വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് മകന്‍ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ അമൃത്‌സറിലെ ചീഫ് കല്‍സാ ദിവാന്‍ പ്രസിഡണ്ട് ചരണ്‍ജിത്ത് സിങ് ചദ്ദയുടെ മകന്‍ ഇന്ദര്‍ബീര്‍ സിങ് ചദ്ദയാണ് സ്വയം...

MOST POPULAR

HOT NEWS