Tuesday, February 18, 2020
Home Tags Shot

Tag: shot

യുവ ഗായകന്‍ വെടിയേറ്റ് മരിച്ചു

ചണ്ഡിഗഢ്: യുവ പഞ്ചാബി ഗായകന്‍ നവ്‌ജോത് സിംഗ് (22) വെടിയേറ്റ് മരിച്ചു. ചണ്ഡിഗഢിന് സമീപം ദേരാ ബാസ്സിയിലാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. ബെഹ്‌റയിലുള്ള മാതാപിതാക്കളെ കാണാന്‍ പോകുന്ന വഴിക്കാണ് നവജോതിന് വെടിയേറ്റത്. ഒരു...

ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവച്ചു കൊന്നു

ചണ്ഡീഗഢ്: അനധികൃതമായി നിര്‍മിച്ച ഹോട്ടല്‍ പൊളിച്ച് നീക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍...

കൗമാരക്കാരായ സഹോദരിമാര്‍ വെടിയേറ്റ് മരിച്ചു

ഇറ്റാവ: കൗമാരക്കാരായ സഹോദരിമാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് 17 ഉം, 13 ഉം വയസ് പ്രായമുളള പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും കൂടി കഴിഞ്ഞദിവസം വൈകുന്നേരത്തോടെ...

പ്രശസ്ത പഞ്ചാബി ഗായകന് വെടിയേറ്റു

മൊഹാലി :കാറില്‍ സഞ്ചരിക്കുന്നതിനിടെ പ്രമുഖ ഗായകന് വെടിയേറ്റു. പ്രശസ്ത പഞ്ചാബി പോപ്പ് ഗായകന്‍ പര്‍മീശ് വെര്‍മ്മയ്ക്കാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു...

സഹോദരിയുടെ ഭര്‍ത്താവിനെ സഹോദരന്‍ കൊന്നു

ന്യൂഡല്‍ഹി: സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ പതിനെട്ടുകാരന്‍ വെടിവച്ചുകൊന്നു. ഡല്‍ഹി മീറ്റ് നഗറിലാണ് സംഭവം. സഹോദരിയെ കൊലപ്പെടുത്താനും സഹോദരന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി അക്രമിനെ പോലീസ് അറസ്റ്റ്...

5 വയസുകാരന്‍ സഹോദരനെ വെടിവെച്ചു

മിസോറി: അഞ്ച് വയസുകാരന്റെ വെടിയേറ്റ് ഏഴുവയസ്സുകാരനായ സഹോദരന്‍ മരിച്ചു. മിഠായി അന്വേഷിച്ച് ചെന്ന അഞ്ച് വയസുകാരന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഏഴുവയസ്സുകാരന്‍ ജെര്‍മൊന്‍ പെറിയുടെ തലയിലാണ് വെടികൊണ്ടത്. യുഎസിലെ മിസോറി സംസ്ഥാനത്തെ സെന്റ്...

സ്‌കൂളില്‍ വെടിവെയ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥി നിറയൊഴിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ...

വിവാഹത്തിനിടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം

അഹമ്മദാബാദ്: വിവാഹ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ആകാശത്തേക്ക് വെടിവെച്ചത് ദുരന്തത്തില്‍ കലാശിച്ചു. വെടിയേറ്റ് ഇരുപത്തിയൊന്നുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ രമ്പര ഗ്രാമത്തിലാണ് സംഭവം. നെഞ്ചില്‍ വെടിയേറ്റ് ഹിതേഷ് വഗലെന്ന ചെറുപ്പക്കാരനാണ് മരിച്ചത്. വരനും...

നടിയെ വെടിവച്ചു കൊലപ്പെടുത്തി

പെഷാവര്‍: സ്വകാര്യ ചടങ്ങില്‍ അവതരണത്തിനു വിസമ്മതിച്ച നടിയെ വെടിവച്ചു കൊലപ്പെടുത്തി. പാക് പ്രമുഖ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെയാണ് ഖൈബര്‍ പാക്തുണ്‍ക്വ പ്രവിശ്യയില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി...

ഡിഎസ്പി സ്വയം വെടിവെച്ച് മരിച്ചു

അമൃത്‌സര്‍ :സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോയ ഡിഎസ്പി സ്വയം വെടിവെച്ച് മരിച്ചു. ഡിഎസ്പി ബല്‍ജിന്ദര്‍ സിങ്ങാണ് പഞ്ചാബ് സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തിനിടെ സ്വയം വെടിവെച്ച് മരിച്ചത്. ഇദ്ദേഹത്തിന് അരികിലായി ഉണ്ടായിരുന്ന ഒരു പൊലീസ്...

MOST POPULAR

HOT NEWS