Saturday, August 24, 2019
Home Tags Sister

Tag: sister

സഹോദരിയുടെ ഭര്‍ത്താവിനെ സഹോദരന്‍ കൊന്നു

ന്യൂഡല്‍ഹി: സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ പതിനെട്ടുകാരന്‍ വെടിവച്ചുകൊന്നു. ഡല്‍ഹി മീറ്റ് നഗറിലാണ് സംഭവം. സഹോദരിയെ കൊലപ്പെടുത്താനും സഹോദരന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി അക്രമിനെ പോലീസ് അറസ്റ്റ്...

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസുകാര്‍

ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിന് അമ്മയെയും മകനെയും നടുറോട്ടില്‍ അപമാനിച്ച് പൊലീസുകാര്‍. യുവാവിനെ ട്രാഫിക് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നു. പ്രകാശ് എന്ന 21 വയസുകാരനായ യുവാവിനെ മൂന്ന് പൊലീസുകാര്‍ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്....

13കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു

മിസിസിപ്പി: വീഡിയോ ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ഒന്‍പതുവയസുകാരന്‍ സഹോദരിയെ കൊലപ്പെടുത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മണ്‍റോ കൗണ്ടിയിലാണ് സംഭവം. വീഡിയോ കണ്‍ട്രോളര്‍ ചോദിച്ചപ്പോള്‍ സഹോദരി നല്‍കാത്തതിനെ തുടര്‍ന്ന് അരിശം മൂത്ത സഹോദരന്‍ പതിമൂന്നുകാരിയുടെ തലയ്ക്ക്...

പതിനാറുകാരിയെ ബലാത്സംഗം ചെയ്തു

ലഖ്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇരുപത്തിരണ്ടുകാരന്‍ ബലാത്സംഗം ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാളുടെ സഹോദരിയാണ്. പെണ്‍കുട്ടിയുടെ ബന്ധു സിവില്‍ ലൈന്‍സ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ്...

ഈ കൊച്ചനിയത്തി സമൂഹ മാധ്യമങ്ങളിലെ താരം

ഗ്വാങാന്‍ :മൂത്ത സഹോദരനേയും ചുമലിലേറ്റി എല്ലാ ദിവസവും സ്‌കൂളിലേക്ക് പോവുന്ന കൊച്ചനിയത്തിയുടെ ജീവിതകഥ സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ചൈനയിലെ ഗ്വാങാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരി ജു ഡിങ്ഷ്വാങാണ് തന്റെ സഹോദരനോടുള്ള അതിരറ്റ...

കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞ സഹോദരനെ പത്തൊന്‍പതുകാരി കഴുത്ത് മുറിച്ച് കൊലപ്പെടുത്തി

റോത്തക്: ഹരിയാനയില്‍ അമ്മയോട് കാമുകനെപ്പറ്റി പറഞ്ഞ സഹോദരനെ കൗമാരക്കാരി കൊലപ്പെടുത്തി. സംഭവത്തില്‍ 19കാരിയായ കാജളിനെ പോലീസ് അറസ്റ്റ് ചെയ്തു. റോത്തക്കിലുള്ള സമര്‍ ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് കൊല നടന്നത്. 10ാം ക്ലാസുകാരനായ തന്റെ സഹോദരന്‍...

സമാധാനപരമായി കിടക്കയില്‍ ഉറങ്ങുന്ന സഹോദരിക്ക് ഒരു പെണ്‍കുട്ടി കൊടുത്ത എട്ടിന്റെ പണി

ചൈന :സമാധാനപരമായി കിടക്കയില്‍ ഉറങ്ങുന്ന സഹോദരിക്ക് ഒരു പെണ്‍കുട്ടി കൊടുത്ത എട്ടിന്റെ പണി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചൈനയിലെ ദാവുയോ സ്വദേശിനിയായ  ബ്രിയാന റൂബിയ എന്ന പെണ്‍കുട്ടിയാണ് തന്റെ സഹോദരിയായ സാമന്തയ്ക്ക് ഫെയ്‌സ്ബുക്കിലൂടെ ഒരു ഉഗ്രന്‍...

മരിച്ചുപോയ കുഞ്ഞനിയത്തിക്ക് വേണ്ടി ഗാനം ആലപിച്ച് നാല് വയസുകാരന്‍; വീഡിയോ വൈറലാവുന്നു

മെക്‌സികോ: മരിച്ചുപോയ കുഞ്ഞനിയത്തിക്ക് വേണ്ടി ഗാനം ആലപിക്കുന്ന നാല് വയസുകാരന്റെ വീഡിയോ വൈറലായി. സഹോദരിയുടെ ഫോട്ടോയുടെ മുമ്പിലാണ് അലക്‌സ് എന്ന കുട്ടി പാട്ട് പാടുന്നത്. കുഞ്ഞു പെങ്ങള്‍ അവായുടെ പിറന്നാള്‍ ദിനത്തിലായിരുന്നു അലക്‌സിന്റെ...

MOST POPULAR

HOT NEWS