Tuesday, November 12, 2019
Home Tags Snake Bite

Tag: Snake Bite

പാമ്പിനേയും കൂട്ടി ചായ കുടിക്കാനെത്തിയ യുവാവ്

വിജയാപുര :ജീവനുള്ള പാമ്പിനേയും കൈയ്യില്‍ പിടിച്ച് ചായ കുടിക്കാനിറങ്ങിയ യുവാവ് പ്രദേശ വാസികളില്‍ പരിഭ്രാന്ത്രി പരത്തി. കര്‍ണ്ണാടകയിലെ വിജയാപുരയില്‍ ശനിയാഴ്ച വൈകുന്നേരമാണ് ഈ ഭീതിജനകവും അതോടൊപ്പം തന്നെ കൗതുകം നിറഞ്ഞതുമായ സംഭവം അരങ്ങേറിയത്. വിജയാപുര...

പറക്കും പാമ്പുകളെ ഇന്ത്യയില്‍ കണ്ടെത്തി

ഒഡീഷ :പറക്കും പാമ്പുകള്‍ എന്നറിയപ്പെടുന്ന അപൂര്‍വ ഇനം പാമ്പിനത്തെ ഇന്ത്യയില്‍ കണ്ടെത്തി. ഒഡീഷയിലെ മയൂര്‍ഭഞ്ച് ധന്‍പൂര ഗ്രാമത്തില്‍ വെച്ചാണ് പ്രദേശ വാസികള്‍ ഈ പാമ്പിനെ കണ്ടെത്തിയത്. വിറക് കൊള്ളികള്‍ക്കിടയില്‍ ചുരുണ്ട് കൂടി കിടന്ന നിലയിലാണ്...

ഇരട്ടത്തലയുള്ള പാമ്പ് അത്ഭുതമാകുന്നു

ഫ്‌ളോറിഡ :ഇരട്ടത്തലയുള്ള പാമ്പ് ശാസ്ത്ര ലോകത്തിന് അത്ഭുതമാകുന്നു. ഫ്‌ളോറിഡയിലെ ഒരു പാമ്പ് പിടുത്തക്കാരനാണ് അടുത്തിടെ മലമ്പാമ്പ് വിഭാഗത്തില്‍ പെട്ട ഈ പാമ്പിനെ കണ്ടെത്തുന്നത്. ഈ പാമ്പ് ഇപ്പോള്‍ ഫളോറിഡയിലെ ഒരു മൃഗാശുപത്രിയിലെ പരിചരണത്തിലാണ്. പാമ്പുകള്‍ക്ക്...

പെരുമ്പാമ്പിനെ പിടുകൂടിയ യുവതി

ക്യൂന്‍സ്‌ലാന്‍ഡ് :വീട്ട്‌വളപ്പില്‍ കയറി കൂടിയ പെരുമ്പാമ്പിനെ കയ്യോടെ പിടികൂടിയ യുവതിയുടെ വീഡിയോ വൈറലാവുന്നു. ആസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സ്വദേശിനിയായ ബെയ്ഡി മറോ എന്ന യുവതിയാണ് പെരുമ്പാമ്പിനെ ഒറ്റയ്ക്ക് പിടികൂടി വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി...

മൂര്‍ഖന്റെ കടിയേറ്റതറിഞ്ഞില്ല; ആറുവയസുകാരി മരണവക്കില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

പ്രിട്ടോറിയ: പല്ലുവേദനിക്കുന്നു അമ്മേയെന്നും പറഞ്ഞാണ് ആറുവയസുകാരി രാവിലെ ഉറക്കമെഴുന്നേറ്റ് വന്നത്. എന്നാല്‍ ഈ സമയം മകള്‍ മരണത്തിന്റെ വക്കിലാണ് നില്‍ക്കുന്നതെന്ന് ആ അമ്മയ്ക്ക് മനസിലായില്ല. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നാതാല്‍ പ്രവിശ്യയില്‍ താമസിക്കുന്ന ആറുവയസുകാരി...

MOST POPULAR

HOT NEWS