Tuesday, November 12, 2019
Home Tags Snake Island

Tag: Snake Island

പറക്കും പാമ്പുകളെ ഇന്ത്യയില്‍ കണ്ടെത്തി

ഒഡീഷ :പറക്കും പാമ്പുകള്‍ എന്നറിയപ്പെടുന്ന അപൂര്‍വ ഇനം പാമ്പിനത്തെ ഇന്ത്യയില്‍ കണ്ടെത്തി. ഒഡീഷയിലെ മയൂര്‍ഭഞ്ച് ധന്‍പൂര ഗ്രാമത്തില്‍ വെച്ചാണ് പ്രദേശ വാസികള്‍ ഈ പാമ്പിനെ കണ്ടെത്തിയത്. വിറക് കൊള്ളികള്‍ക്കിടയില്‍ ചുരുണ്ട് കൂടി കിടന്ന നിലയിലാണ്...

ഇരട്ടത്തലയുള്ള പാമ്പ് അത്ഭുതമാകുന്നു

ഫ്‌ളോറിഡ :ഇരട്ടത്തലയുള്ള പാമ്പ് ശാസ്ത്ര ലോകത്തിന് അത്ഭുതമാകുന്നു. ഫ്‌ളോറിഡയിലെ ഒരു പാമ്പ് പിടുത്തക്കാരനാണ് അടുത്തിടെ മലമ്പാമ്പ് വിഭാഗത്തില്‍ പെട്ട ഈ പാമ്പിനെ കണ്ടെത്തുന്നത്. ഈ പാമ്പ് ഇപ്പോള്‍ ഫളോറിഡയിലെ ഒരു മൃഗാശുപത്രിയിലെ പരിചരണത്തിലാണ്. പാമ്പുകള്‍ക്ക്...

പെരുമ്പാമ്പിനെ പിടുകൂടിയ യുവതി

ക്യൂന്‍സ്‌ലാന്‍ഡ് :വീട്ട്‌വളപ്പില്‍ കയറി കൂടിയ പെരുമ്പാമ്പിനെ കയ്യോടെ പിടികൂടിയ യുവതിയുടെ വീഡിയോ വൈറലാവുന്നു. ആസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സ്വദേശിനിയായ ബെയ്ഡി മറോ എന്ന യുവതിയാണ് പെരുമ്പാമ്പിനെ ഒറ്റയ്ക്ക് പിടികൂടി വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി...

പാമ്പുകള്‍ അടക്കിവാഴുന്ന ബ്രസീല്‍ദ്വീപ്‌

റിയോഡി ജനീറോ : പലജാതി പാമ്പുകളാല്‍ നിറഞ്ഞ ദ്വീപാണ് ഖ്വയ്‌മെഡ ഗ്രാന്‍ഡേ. ബ്രസീലിലാണ് ഈ സര്‍പ്പ ദ്വീപ്. 110 ഏക്കര്‍ വിസ്തൃതമാണ് ഇവിടം. കാടും പാറക്കൂട്ടങ്ങളും പുല്‍മേടുമെല്ലാമുണ്ട്. നാലായിരത്തിലേറെ ഇനം പാമ്പുകള്‍ ഇവിടെയുണ്ടെന്നാണ്...

MOST POPULAR

HOT NEWS