Tuesday, October 15, 2019
Home Tags Son and mom

Tag: Son and mom

അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച മകന്‍

കൊല്‍ക്കത്ത :മൂന്ന് വര്‍ഷം മുന്‍പ് മരിച്ച സ്ത്രീയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ബെഹളയില്‍ ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. വീട്ടുടമസ്ഥനും മകനും മാത്രമാണ്...

സഹപാഠി തിരിച്ച് നല്‍കിയ ജീവിതം

കെനിയ :ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്ന തന്റെ പഴയ സഹപാഠിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു നേഴ്‌സ്. വാഞ്ചാ മുവാറ എന്ന കെനിയന്‍ സ്വദേശിനിയായ നേഴ്‌സാണ് തന്റെ പഴയ സഹപാഠിയായ...

കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കിയ യുവതി

ലൂസിയാന :26 വയസ്സുകാരിയായ അധ്യാപിക നഗരം വിട്ട് പോകവെ 14 വയസ്സുകാരനായ വിദ്യാര്‍ത്ഥിയേയും അവന്റെ സഹോദരനേയും ദത്തെടുത്ത് ഒപ്പം കൂട്ടി. അമേരിക്കയിലെ ലൂസിയാനയിലാണ് ഹാലി എന്ന അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായ ജെറോം റോബര്‍ട്ടസണും അനിയന്‍ ജേസിനും...

അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍

ആല്‍വാര്‍ :പക്ഷാഘാതം പിടിച്ച് തളര്‍ന്ന് കിടപ്പിലായ അമ്മയെ ക്രൂരമായി പീഡിപ്പിക്കുന്ന മകന്റെ വീഡിയോ പുറത്ത്. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ ജൊഗീന്ദര്‍ ചൗധരി എന്ന സ്‌കൂള്‍ അധ്യാപകനാണ് 82 കാരിയായ തന്റെ അമ്മയായ ബ്രഹ്മകൗര്‍...

പിഞ്ചുകുഞ്ഞിനെ തോക്ക് ചൂണ്ടി മോഷണം

ഇന്‍ഡോര്‍ :മുഖം മൂടിയിട്ട കള്ളന്‍ കൊച്ചു കുട്ടിയെ തോക്കിന്‍ മുനമ്പില്‍ നിര്‍ത്തി എടിഎം കൗണ്ടറിനുള്ളില്‍ നിന്നും പണം അപഹരിച്ചു. കുട്ടിയുടെ പിതാവിന്റെ കൈയ്യില്‍ നിന്നുമാണ് കള്ളന്‍ പണം അപഹരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ...

മകനെ കെട്ടിത്തൂക്കി തല്ലിയ പിതാവ് അറസ്റ്റില്‍

ജയ്പൂര്‍ :പിഞ്ചുമക്കളെ ക്രൂരമായി ശിക്ഷിച്ച പിതാവ് അറസ്റ്റില്‍. ജയ്പൂരിലെ രാജാസാമണ്ഡ് സ്വദേശി ഛയിന്‍ സിങ്ങിനെയാണ് രാജസ്ഥാന്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. തന്റെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഛയിന്‍ സിങ് മാരകമായി മര്‍ദ്ദിക്കുന്ന...

മകനെ സ്‌കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതി ;കാരണം കേട്ട്...

യുനാന്‍ :മകനെ സ്‌കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ചൈനയുടെ തെക്ക് ഭാഗത്തുള്ള യുനാന്‍ പ്രവിശ്യയിലെ സൗട്ടോംഗ് നഗരത്തില്‍...

അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു മര്‍ദ്ദിച്ചു

ചിറ്റൂര്‍ :മദ്യലഹരിയില്‍ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടിയതിന് ശേഷം കെട്ടിയിട്ടു മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശിവനി കൊപ്പം ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 50 വയസ്സുകാരിയായ...

MOST POPULAR

HOT NEWS