Saturday, December 14, 2019
Home Tags Son

Tag: son

അജുവിന്റെയും മകന്റെയും വീഡിയോ

കൊച്ചി: മലയാളത്തിന്റെ യുവതാരം അജു വര്‍ഗീസിന്റെയും മകന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുസ്തകത്തില്‍ ചിത്രരചന നടത്തുന്ന അജുവിനെയും മകനെയും വീഡിയോയില്‍ കാണാം. ചിത്രം വരച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞത് മകന് ഇഷ്ടപ്പെട്ടില്ല. കൈ നിവര്‍ത്തി...

മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു

കറാച്ചി: റമദാന്‍ വൃതമെടുത്ത മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു. നോമ്പ് എടുത്ത സമയം പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് വിലക്കിയിട്ടും മകന്‍ ഇത് തുടര്‍ന്നപ്പോഴാണ് പാകിസ്ഥാനില്‍ ഹാജി സാദിഖ് എന്നയാള്‍ കേസ് കൊടുത്തത്. രാത്രി...

മാതാപിതാക്കള്‍ മകന് നല്‍കിയ പേര് മാറ്റണമെന്ന് കോടതി

റോം: പതിനാല് മാസം പ്രായമുള്ള മകന് ബെനിറ്റോ മുസ്സോളിനിയെന്ന് പേരിട്ട മാതാപിതാക്കള്‍ക്ക് എട്ടിന്റെ പണികിട്ടി. ഇറ്റലി സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ പേര് മകന് നല്‍കിയതിന് മാതാപിതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ യുദ്ധക്കൊതിയനായ...

പത്താം ക്ലാസ് തോറ്റ മകന് സര്‍പ്രൈസ് ഒരുക്കി പിതാവ്

ഭോപ്പാല്‍: പത്താം ക്ലാസ് തോറ്റ മകന് പിതാവ് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്രാമവാസികള്‍. കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും, നാട്ടുകാരേയും വിളിച്ചു കൂട്ടി ഗംഭീര പാര്‍ട്ടി നല്‍കിയും പടക്കം പൊട്ടിച്ചുമാണ് പിതാവ്...

അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ്

കോഴിക്കോട്: മകന്‍ മാസ്സ് ആണെങ്കില്‍ അമ്മ കൊലമാസ്സ് ആണെന്നാണ് ഈ വീഡിയോ കണ്ടവര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയാണ് അമ്മയുടേയും മകന്റേയും തകര്‍പ്പന്‍ ഡാന്‍സ്. മകന്‍ നന്നായി...

മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കൊട്ടാരക്കര: അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. കൊട്ടാരക്കര പെരുങ്കുളത്താണ് സംഭവം. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനമാണു കൊല്ലപ്പെട്ടത്. മകന്‍ അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു....

പ്രായമായ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

ആലപ്പുഴ: പ്രായമായ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. നാല് ദിവസത്തോളമായി വീടിനുള്ളിലെ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്ന 83കാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ആലപ്പുഴയിലാണ് സംഭവം. ചെന്നിത്തല കോട്ടമുറി ജങ്ഷന് തെക്കുവശം കൊന്നക്കോട്ട് പടിറ്റേതില്‍...

അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച മകന്‍

കൊല്‍ക്കത്ത :മൂന്ന് വര്‍ഷം മുന്‍പ് മരിച്ച സ്ത്രീയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ബെഹളയില്‍ ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. വീട്ടുടമസ്ഥനും മകനും മാത്രമാണ്...

പിതാവ് ക്രൂരമായി മകന്റെ കൈവെട്ടി

ഹൈദരാബാദ്: മൊബൈല്‍ ഫോണില്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്ന  മകന്റെ കൈ പിതാവ് വെട്ടി. മകന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കശാപ്പുകാരനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖയ്യും ഖുറേഷി കൈ വെട്ടിയത്. ഹൈദരാബാദിലാണ് സംഭവം. സംഭവത്തില്‍ 45 കാരനായ...

പിതാവ് മകനെ പോസ്റ്റില്‍ കെട്ടിയിട്ടു

ഹൈദരാബാദ്: സ്‌കൂളില്‍ പോകാന്‍ മടികാണിച്ച മകനെ പിതാവ് പൊരിവെയിലത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. തെലങ്കാനയിലെ ബദ്രാചലത്തിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കമലാപൂര്‍ ആദര്‍ശ ഹൈസ്‌കൂളിലെ ആറാംക്ലാസ്...

MOST POPULAR

HOT NEWS