Wednesday, September 18, 2019
Home Tags Sonam Kapoor

Tag: Sonam Kapoor

സ്വയംഭോഗ രംഗം;സ്വരയ്‌ക്കെതിരെ സൈബര്‍ ആക്രമണം

മുംബൈ : ബോളിവുഡ് താരം സ്വര ഭാസ്‌കറിനെതിരെ സൈബര്‍ ആക്രമണം. വീരേ ദി വെഡ്ഡിംഗ് എന്ന പുതിയ ചിത്രത്തിലെ സ്വയംഭോഗ രംഗത്തെ ചൊല്ലിയാണ് വിമര്‍ശനം. ചിത്രത്തില്‍ സ്വരയുടെ കഥാപാത്രം വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന രംഗമുണ്ട്....

വീരേ ദി വെഡ്ഡിംഗിന് എ സര്‍ട്ടിഫിക്കറ്റ്

മുംബൈ : കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ഒന്നിക്കുന്ന വീരേ ദി വെഡ്ഡിംഗിന് എ സര്‍ട്ടിഫിക്കറ്റ്. പെണ്‍സൗഹൃദത്തിന്റെ കഥപറയുന്നതാണ് ചിത്രം. സിനിമയുടെ ട്രെയിലറുകളും ഗാനങ്ങളും നേരത്തേ വൈറലായിരുന്നു. ചൂടന്‍ രംഗങ്ങളുടെ...

സോനം ഇനി ആനന്ദിന്റെ പ്രിയതമ

മുംബൈ : ബോളിവുഡ് അഭിനേത്രി സോനം കപൂര്‍ വിവാഹിതയായി. യുവവ്യവസായി ആനന്ദ് അഹുജയാണ് സോനത്തെ താലിചാര്‍ത്തിയത്. മുംബൈ ബാന്ദ്രയിലെ റോക്‌ഡേല്‍ മാന്‍ഷനിലായിരുന്നു വിവാഹം. സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍...

വ്യവസായി ആനന്ദ് അഹുജ; സോനത്തിന്റെ വരന്‍

മുംബൈ : ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബോളിവുഡ് താരസുന്ദരി സോനം കപൂറും കാമുകന്‍ ആനന്ദ് അഹുജയും വിവാഹിതരാകുന്നുവെന്ന് ഇരുകുടുംബങ്ങളും സ്ഥിരീകരിച്ചു. മെയ് 8 ന് മുംബൈയില്‍ സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് അറിയിപ്പ്. സംയുക്ത...

കിടിലന്‍ ഡാന്‍സുമായി സാറാ അലി ഖാന്‍

മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലിഖാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു താരം. കഴിഞ്ഞ ദിവസം ഒരു വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാന്‍ പോയ സാറ പാര്‍ട്ടിക്കിടയില്‍ ഒരു...

ജാന്‍വിയുടെ പിറന്നാളിന് പൊങ്കാല

മുംബൈ :അമ്മ മരിച്ച് 10 ദിവസം പോലും കഴിയുന്നതിന് മുന്‍പെ തന്റെ പിറന്നാള്‍ ദിനം ആഘോഷപൂര്‍വം കൊണ്ടാടിയ ജാന്‍വിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ഈയിടെ ദുബായില്‍ വെച്ച് അന്തരിച്ച, പ്രശസ്ത ബോളിവുഡ് നടി...

അക്ഷയ് കുമാറിന്റെ ആക്ഷൻ രംഗം

മുംബൈ: വെള്ളിത്തിരയില്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടു കൈയടി നേടുന്ന താരമാണ് അക്ഷയ് കുമാര്‍. പരസ്യമായും ആരാധകരുടെ മുമ്പില്‍ സാഹസിക പ്രകടനം നടത്തി കൈയടി വാങ്ങിയിരിക്കുകയാണ് താരം. പുതിയ സിനിമയായ പാഡ്മാന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു...

പാഡ്മാന്‍ ചലഞ്ച് കത്തിപ്പടരുന്നു

മുംബൈ : ഇന്ത്യയുടെ 'പാഡ്മാന്‍' മുരുകാനന്ദം തുടങ്ങിവെച്ച 'പാഡ്മാന്‍ ചലഞ്ച്' ബോളിവുഡില്‍ തരംഗമാകുന്നു. അതെ, എന്റെ കയ്യിലുള്ളത് പാഡാണ്. അതില്‍ അപമാനിക്കേണ്ട യാതൊരു കാര്യവുമില്ല. ആര്‍ത്തവം സ്വാഭാവിക പ്രക്രിയയാണ്. ഇങ്ങനെ ട്വിറ്ററില്‍ കുറിച്ച മുരുകാനന്ദം...

MOST POPULAR

HOT NEWS