Saturday, May 30, 2020
Home Tags Soudi arabia

Tag: soudi arabia

സൗദി മന്ത്രിസഭയില്‍ അഴിച്ച് പണി

ജിദ്ദാ :സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി രാജ കുടുംബം. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എണ്ണ കമ്പോളത്തില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ ടൂറിസം മേഖലയില്‍ വളര്‍ച്ച നേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ വെച്ചാണ് പുതിയ...

വിമാനത്തിനുള്ളില്‍ വെച്ച് യുവതിക്ക് സുഖ പ്രസവം

ജിദ്ദാ :സൗദിയില്‍ നിന്നും പുറപ്പെട്ട വിമാനത്തിനുള്ളില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി. ജിദ്ദയിലെ കിംഗ് അബ്ദുളാസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഈജിപ്തിലെ കെയ്‌റോയിലേക്ക് യാത്ര തിരിച്ച സൗദിയ എയര്‍ലൈനിന്റെ വിമാനത്തിനുള്ളില്‍ വെച്ചായിരുന്നു...

ഹോളിവുഡ് സിനിമയില്‍ സൗദി നടി

ജിദ്ദാ :ഹോളിവുഡ് സിനിമയില്‍ അഭിനിയിക്കാനൊരുങ്ങി സൗദി സുന്ദരി. സൗദി അറേബ്യയിലെ പ്രശസ്ത നടിയും സംവിധായികയുമായ അംദ് കമേല്‍ ആണ് ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. അമേരിക്കന്‍ സ്വദേശിയായ ഡഗ്‌ളസ് സി വില്ല്യം സംവിധാനം...

മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി മലയാളി ഉമ്മ

മലപ്പുറം :സൗദിയിലെ റിയാദില്‍ വെച്ച് കൊല്ലപ്പെട്ട മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി മലയാളി കുടുംബം. ഒറ്റപ്പാലം പത്തൊന്‍പതാം മൈല്‍ സ്വദേശി മൂഹമ്മദ് ആഷിഫിന്റെ കുടുംബമാണ് മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി ത്യാഗത്തിന്റെ മാതൃകയായത്. ആറു...

യുഎഇയിലും മെര്‍സ് വൈറസ് ബാധ

ദുബായ് :2018 ലെ ആദ്യ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച് യുഎഇ. 78 വയസ്സുള്ള ഒരു വൃദ്ധനിലാണ് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎഇ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി...

19 മില്ല്യണ്‍ റിയാല്‍ കൊള്ളയടിച്ച ഗുണ്ടാസംഘം പിടിയില്‍

ജിദ്ദാ :എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ വരുന്ന വാഹനം തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ സൗദി പൊലീസ് വിദഗ്ധമായി കുടുക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 8 ാം തീയ്യതിയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഖാലിദ്...

ഒമാനില്‍ കനത്ത നാശം വിതച്ച് ‘മെകുനു’

സലാല :ഒമാനില്‍ കടുത്ത നാശം വിതച്ച് 'മെകുനു' ചുഴലിക്കാറ്റ്. ദക്ഷിണ ഒമാന്‍ പ്രദേശമായ സലാലയിലും യെമന്‍ അതിര്‍ത്തിയിലുമാണ് മെകുനു ശനിയഴ്ച രാത്രി കടുത്ത നാശം വിതച്ചത്. ചുഴലി കൊടുങ്കാറ്റിനൊപ്പം നിര്‍ത്താതെ പെയ്യുന്ന മഴയും...

ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് മുന്നില്‍ എടുത്ത് ചാടിയ യുവാവ്

ജിദ്ദ :റോഡില്‍ അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിന് മുന്നില്‍ എടുത്ത് ചാടി വീഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി...

നാലു വയസ്സുകാരിയെ രക്ഷിച്ച സൗദി സേന

യെമന്‍ :തീവ്രവാദികള്‍ മനുഷ്യ കവചമായി ഉപയോഗിച്ച നാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ സൗദി സഖ്യസേന രക്ഷിച്ചു. യെമനില്‍ ഹൂതി തീവ്രവാദികള്‍ക്കെതിരായുള്ള പോരാട്ടത്തിനിടയിലാണ് ഇവര്‍ നാലു വയസ്സുകാരിയെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്‌ന ബാധിത...

ഇറാനെതിരെ ട്രംപിനെ പിന്തുണച്ച് സൗദി

ജിദ്ദാ :'ഇറാന്‍ ആണവക്കരാറില്‍' നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് സൗദി അറേബ്യ. കരാര്‍ പ്രകാരം സസ്‌പെന്‍ഡ് ചെയപ്പെട്ട ഇറാനെതിരായുള്ള സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുന്നതിനെ രാജ്യം അനുകൂലിക്കുന്നതായും...

MOST POPULAR

HOT NEWS