Wednesday, October 16, 2019
Home Tags Soudi arebia

Tag: Soudi arebia

സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

ജിദ്ദാ :സൗദിയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സൗദിയുടെ ദക്ഷിണ മേഖലയായ അസിര്‍ പ്രവിശ്യയിലെ അതിര്‍ത്തി ചെക്ക് പോയിന്റിലാണ് വെടിവെപ്പ് ഉണ്ടായത്. ആയുധധാരികളായ സംഘം അപ്രതീക്ഷിതമായി ചെക്ക് പോയന്റില്‍ ആക്രമം നടത്തുകയായിരുന്നു....

വാഹനത്തിന് മുകളില്‍ കൂറ്റന്‍ പാറക്കല്ല് ഉരുണ്ടു വീണു

ജിദ്ദാ : സൗദി അതിര്‍ത്തിയിലെ പ്രാന്ത പ്രദേശത്ത് വിനോദ സഞ്ചാരത്തിന് പോയ കുടുംബത്തിന്റെ വാഹനത്തിന് മുകളില്‍ പാറക്കല്ല് ഇടിഞ്ഞു വീണു. സൗദി അറേബ്യയുടെ തെക്ക് ഭാഗത്തുള്ള അല്‍ സുലായില്‍ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തവേയാണ്...

രാജകുമാരനെ കാണാനെത്തിയ സുഹൃത്തുക്കള്‍

പാരീസ് :മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. ചൊവാഴ്ച പ്രസിഡണ്ട് ഇമ്മാന്വവല്‍ മാക്രോണ്‍ പാരീസില്‍ സംഘടിപ്പിച്ച ആത്താഴ വിരുന്നോട് കൂടിയാണ് സൗദി രാജകുമാരന്റെ ഫ്രാന്‍സ്...

സൗദിയില്‍ തട്ടിപ്പിനിരയായ യുവതി നാട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ് :മനുഷ്യക്കടത്തിനിരയായി സൗദി അറേബ്യയിലെത്തപ്പെട്ട യുവതി 14 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജെസ്‌ലയ്ക്കാണ് വിദേശ്യ കാര്യ വകുപ്പിന്റെ സഹായത്തോടെ ഒടുവില്‍ ജന്മ നാട്ടിലേക്ക് തിരികെ എത്തിച്ചേരുവാന്‍ സാധിച്ചത്. 14 മാസങ്ങള്‍ക്ക്...

ആപ്പിള്‍ സന്ദര്‍ശിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ : ആപ്പിള്‍ കമ്പനിയുടെ അമേരിക്കയിലുള്ള ആസ്ഥാന മന്ദിരം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയിലുള്ള ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിലാണ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം...

സൗദി പെണ്‍കുട്ടിയുടെ പ്രത്യാക്രമണം

റിയാദ് :പൊതുസ്ഥലത്ത് വെച്ച് തനിക്ക് നേരെ ആക്രോശവുമായി വന്ന ജനക്കൂട്ടത്തിന് നേരെ ഒരു പെണ്‍കുട്ടി നടത്തുന്ന പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. സൗദിയിലെ റിയാദിലുള്ള ആലിയ സട്രീറ്റില്‍ വെച്ചുള്ള ഒരു പാര്‍ക്കില്‍ വെച്ചാണ് ഈ...

സൗദി മലയിടുക്കിലെ അത്ഭുതം

അല്‍ ജൗഫ :സൗദിയില്‍ ഒട്ടകത്തിന്റെ 2000 വര്‍ഷം പഴക്കമുള്ള കല്ലില്‍ കൊത്തിയ ശില്‍പ്പം കണ്ടെത്തിയത് ലോകശ്രദ്ധ പിടിച്ച് പറ്റുന്നു. വടക്കന്‍ സൗദിയിലെ അല്‍ ജൗഫിലുള്ള മണലാരണ്യത്തില്‍ ഒറ്റപ്പെട്ട് കിടന്നിരുന്ന ഒരു മല മുകളിലാണ്...

സൗദി ബാങ്കില്‍ വിദഗ്ദമായ കൊള്ള

ജിദ്ദാ :ഇന്ത്യന്‍ വ്യവസായിയുടെ പക്കല്‍ നിന്നും പങ്കാളി ചതിയിലൂടെ സ്വന്തമാക്കിയത് നാല് കോടിയലധികം രൂപ. 64 വയസ്സുകാരനായ ഒരു ഇന്ത്യന്‍ വ്യവസായി സൗദിയിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ച രൂപയില്‍ നിന്നാണ് 2.4 മില്ല്യണ്‍...

സൗദി യുവതിയുടെ കരാട്ടെ കിക്ക്

ജിദ്ദാ :ഹോട്ടല്‍ തൊഴിലാളിയുടെ നേര്‍ക്ക് കരാട്ടെ കിക്കിങ് നടത്തിയ സൗദി വനിതയുടെ വീഡിയോ വൈറലാവുന്നു. ജിദ്ദയിലെ ഒരു ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഹോട്ടലിലെ ഷെഫിനെയാണ് ഭക്ഷണം കഴിക്കാനെത്തിയ ഒരു...

സൗദിയില്‍ ആലിപ്പഴ വീഴ്ച്ച

മദീന :ആകാശത്ത് നിന്നും ആലിപ്പഴങ്ങള്‍ ശക്തിയായി പതിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ വ്യാപകമായ തോതില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദീനയിലും പരിസര പ്രദേശങ്ങളിലുമായാണ് ഞായറാഴ്ച രാവിലെയോടെ വന്‍തോതില്‍ ആലിപ്പഴം വീഴുവാന്‍ തുടങ്ങിയത്. ഏതാനും നിമിഷങ്ങളോളം ഈ പ്രതിഭാസം...

MOST POPULAR

HOT NEWS