Wednesday, February 19, 2020
Home Tags Soudi Family

Tag: soudi Family

ഹോളിവുഡ് സിനിമയില്‍ സൗദി നടി

ജിദ്ദാ :ഹോളിവുഡ് സിനിമയില്‍ അഭിനിയിക്കാനൊരുങ്ങി സൗദി സുന്ദരി. സൗദി അറേബ്യയിലെ പ്രശസ്ത നടിയും സംവിധായികയുമായ അംദ് കമേല്‍ ആണ് ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. അമേരിക്കന്‍ സ്വദേശിയായ ഡഗ്‌ളസ് സി വില്ല്യം സംവിധാനം...

ഇറാനെതിരെ ട്രംപിനെ പിന്തുണച്ച് സൗദി

ജിദ്ദാ :'ഇറാന്‍ ആണവക്കരാറില്‍' നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് സൗദി അറേബ്യ. കരാര്‍ പ്രകാരം സസ്‌പെന്‍ഡ് ചെയപ്പെട്ട ഇറാനെതിരായുള്ള സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുന്നതിനെ രാജ്യം അനുകൂലിക്കുന്നതായും...

വനിതാ മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍

റിയാദ് :പൊതു വേദിയില്‍ വെച്ച് സൗദിയിലെ വനിതാ മന്ത്രി നടത്തിയ പ്രസംഗം വിവാദത്തിലായി. പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മുഖം മറയ്ക്കാത്തതിനെ തുടര്‍ന്നാണ് വനിതാ സഹ മന്ത്രി വിവാദത്തിലായത്. സൗദി അറേബ്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ...

അത്താഴത്തിനായി ഒരുമിച്ച രാഷ്ട്രത്തലവന്‍മാര്‍

ദഹ്‌റാന്‍ :ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അത്താഴം കഴിച്ച് അറബ് രാജ്യ നേതാക്കള്‍. സൗദിയിലെ ദഹ്‌റാനില്‍ വെച്ചാണ് ഈ അപൂര്‍വ അത്താഴ വിരുന്ന് സംഘടിക്കപ്പെട്ടത്. അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുവാനായാണ് രാഷ്ട്ര തലവന്‍മാര്‍ സൗദിയിലെ ദഹ്‌റാനില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ പരമ്പരാഗത ഭരണ...

രാജകുമാരനെ കാണാനെത്തിയ സുഹൃത്തുക്കള്‍

പാരീസ് :മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. ചൊവാഴ്ച പ്രസിഡണ്ട് ഇമ്മാന്വവല്‍ മാക്രോണ്‍ പാരീസില്‍ സംഘടിപ്പിച്ച ആത്താഴ വിരുന്നോട് കൂടിയാണ് സൗദി രാജകുമാരന്റെ ഫ്രാന്‍സ്...

സൗദിയില്‍ തട്ടിപ്പിനിരയായ യുവതി നാട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ് :മനുഷ്യക്കടത്തിനിരയായി സൗദി അറേബ്യയിലെത്തപ്പെട്ട യുവതി 14 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജെസ്‌ലയ്ക്കാണ് വിദേശ്യ കാര്യ വകുപ്പിന്റെ സഹായത്തോടെ ഒടുവില്‍ ജന്മ നാട്ടിലേക്ക് തിരികെ എത്തിച്ചേരുവാന്‍ സാധിച്ചത്. 14 മാസങ്ങള്‍ക്ക്...

മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം

ജിദ്ദാ :കാറപകടത്തില്‍ മരണപ്പെട്ട മദ്ധ്യവയസ്‌കയെ വാഹനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത് സംഭവം നടന്ന് 5 മണിക്കൂറുകള്‍ക്ക് ശേഷം. സൗദി അറേബ്യയിലെ അബാ-മഹായെല്‍ ഹൈവേയില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോട് കൂടിയാണ് അപകടം നടന്നത്. എന്നാല്‍...

ആപ്പിള്‍ സന്ദര്‍ശിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ : ആപ്പിള്‍ കമ്പനിയുടെ അമേരിക്കയിലുള്ള ആസ്ഥാന മന്ദിരം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയിലുള്ള ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിലാണ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം...

യുവാവിനെ നാട്ടിലെത്തിക്കണം ;സഹോദരിമാര്‍

ഹൈദരാബാദ് :വിസാ തട്ടിപ്പുകാരുടെ ചതിയില്‍പ്പെട്ട് സൗദിയിലേക്ക് മനുഷ്യക്കടത്ത് നടത്തപ്പെട്ട യുവാവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിമാര്‍ രംഗത്ത്. ഹൈദരാബാദ് സ്വദേശിയായ റഫി ഉദ്ദിനിനെ  നാട്ടിലേക്ക്  എത്തിക്കണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹത്തിന്റെ സഹോദരിമാര്‍ രംഗത്ത് എത്തിയിട്ടുള്ളത്. 2018 ജനുവരിയിലാണ് ഡ്രൈവിംഗ് വിസയില്‍ റഫി സൗദിയിലേക്ക് പോകുന്നത്. എന്നാല്‍ ഇദ്ദേഹത്തെ പിന്നീട്...

പിതാവ് മരിച്ചതറിഞ്ഞ മകന്‍

ജിദ്ദാ :ടിവി പരിപാടിക്കിടെ പിതാവ് മരിച്ച വാര്‍ത്ത അറിഞ്ഞ മകന്‍ ഞെട്ടിത്തരിച്ചു. തെറ്റായ റേറ്റിംഗ് തന്ത്രത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. സൗദിയിലെ ബെദയ...

MOST POPULAR

HOT NEWS