Thursday, February 20, 2020
Home Tags Soudi

Tag: soudi

ഒട്ടകത്തെയും കൂട്ടി മാളിലെത്തിയ സൗദി പൗരന്‍

റിയാദ് :സൗദിയിലെ ജനങ്ങള്‍ക്ക് ഒട്ടകങ്ങള്‍ അവരുടെ സംസ്‌ക്കാരത്തിന്റെ ഏറ്റവും പരമമായ ഏടാണ്. അതുകൊണ്ട് തന്നെ കാലമെത്ര കഴിഞ്ഞാലും, രാജ്യത്ത് എത്ര വികസനങ്ങള്‍ വന്നു ചേര്‍ന്നാലും അറ്റമില്ലാത്ത മണലാരണ്യങ്ങളില്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് കൂട്ടായിരുന്ന ഒട്ടകങ്ങളെ...

സൗദി കൊട്ടാരത്തിന് സമീപം ഡ്രോണ്‍

റിയാദ് :സൗദി കൊട്ടാരത്തിന് സമീപത്ത് കൂടി അപ്രതീക്ഷിതമായ പറന്നു നീങ്ങിയ ടോയി ഡ്രോണ്‍ വിമാനത്തെ സുരക്ഷാ അധികൃതര്‍ വെടിവെച്ചിട്ടു. ശനിയാഴ്ച വൈകുന്നേരും 7.30 യോടെയാണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്. റിയാദിലുള്ള കൊട്ടാരത്തിന്റെ സമീപത്ത്...

സൗദിയില്‍ ഫിറ്റ്‌നസ് സെന്റര്‍ അടച്ചു പൂട്ടിച്ചു

റിയാദ് :സത്രീകളെ മോശമായ തരത്തില്‍ ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് ഒരു വനിതാ ഫിറ്റ്‌നസ് സെന്റര്‍ സൗദി മന്ത്രാലയം അടച്ചു പൂട്ടിച്ചു. റിയാദില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഫിറ്റ്‌നസ് സെന്റര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദി...

സിറിയയില്‍ സൗദി അമേരിക്കയോടൊപ്പം

റിയാദ് :സിറിയന്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാനൊരുങ്ങുന്ന യുഎസ്സിന് പിന്തുണ നല്‍കി സൗദി അറേബ്യ. അമേരിക്ക ആവശ്യപ്പെടുന്ന പക്ഷം സിറിയയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദേല്‍ അല്‍ സുബൈര്‍...

രാജകുമാരനെ കാണാനെത്തിയ സുഹൃത്തുക്കള്‍

പാരീസ് :മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. ചൊവാഴ്ച പ്രസിഡണ്ട് ഇമ്മാന്വവല്‍ മാക്രോണ്‍ പാരീസില്‍ സംഘടിപ്പിച്ച ആത്താഴ വിരുന്നോട് കൂടിയാണ് സൗദി രാജകുമാരന്റെ ഫ്രാന്‍സ്...

സൗദി പൗരന്‍ ജോലിക്കാരന് നല്‍കിയ വരവേല്‍പ്പ്

ജിദ്ദാ :അവധി കഴിഞ്ഞ് ജന്മ നാട്ടില്‍ നിന്നും തിരിച്ചെത്തിയ തന്റെ ജീവനക്കാരനെ കേക്ക് മുറിച്ച് സ്വാഗതം ചെയ്ത സൗദി പൗരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. തങ്ങളുടെ കുടുംബ ഡ്രൈവര്‍ തിരിച്ചെത്തിയപ്പോഴാണ് സൗദി യുവാവ് ഇത്തരത്തില്‍...

മലയാളി വീട്ടമ്മ സൗദിയില്‍ മരിച്ച നിലയില്‍

ഹഫൂഫ :മലയാളി വീട്ടമ്മയെ സൗദിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിനി സുവര്‍ണ്ണ(43)യെയാണ് ഹഫൂഫിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എഴ് വര്‍ഷമായി ഭര്‍ത്താവിനോടും...

സൗദി പൗരത്വം ;അപേക്ഷ ക്ഷണിച്ചു

ജിദ്ദാ :സൗദി പൗരത്വം പുതുക്കാനും നേടുന്നതിനുമുള്ള അപേക്ഷ ക്ഷണിച്ചു. സൗദി സിവില്‍ അഫയേര്‍സ് വകുപ്പിന്റെ ഏതു ശാഖയില്‍ നിന്നും ഇതിനുള്ള അപേക്ഷാ ഫോമുകള്‍ ലഭിക്കും. നാല് വര്‍ഷത്തിന് ശേഷമാണ് സൗദി പൗരത്വത്തിനായുള്ള അപേക്ഷ...

സിംഹത്തിന്റെ കയ്യില്‍ പെട്ട പെണ്‍കുട്ടി

ജിദ്ദാ :സിംഹക്കൂട്ടിനുള്ളില്‍ അകപ്പെട്ട പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വരുന്നത്. ഒരു ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിക്കിടെയാണ് സംഭവം. സിംഹത്തെ പാര്‍പ്പിച്ച വലിയ...

സൂപ്പര്‍ വൈസര്‍ക്കെതിരെ വിചാരണ

ദുബായ് :കീഴ്ജീവനക്കാരിയെ അന്യായമായി ചുംബിച്ച സൂപ്പര്‍ വൈസറുടെ വിചാരണ ദുബായ് കോടതിയില്‍ തുടരുന്നു. 2017 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. 33 വയസ്സുകാരനായ ഫിലിപ്പൈന്‍ സ്വദേശിക്കെതിരെയാണ് അതേ നാട്ടുകാരിയായ 24 കാരി പരാതി...

MOST POPULAR

HOT NEWS