Sunday, January 19, 2020
Home Tags South Africa

Tag: South Africa

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനത്തിന്റെ വിനിമയബന്ധം നഷ്ടമായി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനുട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. എയര്‍പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ച...

പാര്‍ക്ക് ഉടമയെ കടിച്ച് കുടഞ്ഞ് സിംഹം

തബാസിംബി: കൂട്ടിനുള്ളിലേയ്ക്ക് കയറിയ പാര്‍ക്ക് ഉടമയെ കടിച്ച് കുടയുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സിംഹം ഇയാളെ ആക്രമിക്കുന്നതും കഴുത്തില്‍ കടിച്ചെടുത്ത് കുറ്റിക്കാട്ടിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ...

പിതാവ് കുഞ്ഞിനെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്കെറിഞ്ഞു

പ്രിട്ടോറിയ: ആറ് മാസം പ്രായമായ കുഞ്ഞിനെ 38കാരന്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. പൊലീസിന്റെ തക്കതായ ഇടപെടലിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍...

ചീറ്റ പുലികളുടെ പോരാട്ടം

ദക്ഷിണാഫ്രിക്ക :രണ്ട് ചീറ്റ പുലികള്‍ തമ്മിലുള്ള ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ദക്ഷിണാഫ്രിക്കയിലെ കൃഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ചങ്കിടിപ്പിക്കുന്ന ദൃശ്യങ്ങള്‍. രണ്ട് ചീറ്റ പുലികള്‍ അത്യന്തം പകയോടെ പരസ്പരം...

വാര്‍ണ്ണറുടെ മോശം പെരുമാറ്റം

ഡര്‍ബന്‍ :ഡ്രസിങ് റൂമില്‍ വെച്ച് എതിര്‍ ടീമിലെ കളിക്കാരനോട് കയര്‍ക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ച ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡെവിഡ് വാര്‍ണ്ണറുടെ ചിത്രങ്ങള്‍ പുറത്ത്. ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ നാലാം...

ഈ വിവാഹം ദുരൂഹം

മംഗളൂരു :നൈജീരിയന്‍ വൃദ്ധനെ വിവാഹം കഴിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നു. തിങ്കളാഴ്ച മുതലാണ് ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാന്‍ തുടങ്ങിയത്. കര്‍ണ്ണാടകയിലെ മംഗളൂരുവില്‍ നിന്നുള്ള പെണ്‍കുട്ടിയാണിതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ചിത്രങ്ങളില്‍...

സഹപാഠി തിരിച്ച് നല്‍കിയ ജീവിതം

കെനിയ :ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്ന തന്റെ പഴയ സഹപാഠിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു നേഴ്‌സ്. വാഞ്ചാ മുവാറ എന്ന കെനിയന്‍ സ്വദേശിനിയായ നേഴ്‌സാണ് തന്റെ പഴയ സഹപാഠിയായ...

50 കാരനെ സിംഹങ്ങള്‍ കൊലപ്പെടുത്തി

പ്രിട്ടോറിയ: വേട്ടയ്‌ക്കെത്തിയ അമ്പതുകാരനെ സിംഹങ്ങള്‍ ക്രൂരമായി കൊലപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. മൊസാമ്പിക് സ്വദേശിയായ ഡേവിഡ് ബാലോയിയെയാണ് സിംഹങ്ങള്‍ ആഹാരമാക്കിയത്. ഇയാളുടെ തല മാത്രമാണ് സിംഹങ്ങള്‍ ബാക്കിവെച്ചത്. മൃതദേഹാവശിഷ്ടങ്ങളുടെ സമീപത്ത് നിന്നും...

ആനക്കുട്ടിയെ രക്ഷിച്ച് കാട്ടുപോത്തുകള്‍

പ്രിട്ടോറിയ: സിഹക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് ആനക്കുട്ടിയെ രക്ഷിക്കുന്ന കാട്ടുപോത്തുകളുടെ വീഡിയോ വൈറലാകുന്നു. ആനക്കുട്ടിയെ വേട്ടയാടി പിടിച്ചതിനു ശേഷം കൊന്നു തിന്നാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇതുകണ്ട് ഒരു കാട്ടുപോത്ത് അവിടേയ്ക്ക് എത്തിയത്. കാട്ടുപോത്ത് എത്തിയതോടെ ഒരു സിംഹം പതിയെ...

ജൊഹന്നാസ്ബര്‍ഗ്ഗില്‍ സിംഹങ്ങള്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്ത് ജഡേജയും ബുംറയും ; ചിത്രങ്ങള്‍ വൈറല്‍

ജോഹന്നാസ്ബര്‍ഗ്ഗ് :ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരാജയപ്പെട്ടുവെങ്കിലും മുറിയില്‍ സങ്കടപ്പെട്ട് ഇരിക്കുവാനൊന്നും രവീന്ദ്ര ജഡേജ ഒരുക്കമല്ല. ഈ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുന്നതിന് മുന്‍പായി കഴിയാവുന്നത്രയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍...

MOST POPULAR

HOT NEWS