Saturday, October 19, 2019
Home Tags South China

Tag: South China

കള്ളന്റെ വ്യത്യസ്ഥമായ രീതിയില്‍ അന്തം വിട്ട് പൊലീസ്

ബീജിംങ് :അര്‍ദ്ധ രാത്രിയില്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറിയ കള്ളന്‍ 53,000 ഡോളറിന്റെ ആഭരണങ്ങളുമായി കടന്നു കളഞ്ഞു. എന്നാല്‍ ആഭരണം നഷ്ടപ്പെട്ടതിനേക്കാള്‍ ജ്വല്ലറി ഉടമയേയും ജീവനക്കാരേയും അമ്പരപ്പിച്ചത് മോഷ്ടാവ് കടയ്ക്കുള്ളിലേക്ക് കയറിയ വിധമായിരുന്നു. പുറം...

കൈക്കുഞ്ഞുമായി യുവതി ഒഴുക്കില്‍പ്പെട്ടു

ബെയ്ജിങ്: മഴ ശക്തമായതോടെ വെള്ളംപൊങ്ങി. വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി മുങ്ങിത്താണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലെ ഷിയാമെനിലാണ് സംഭവം. വെള്ളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു യുവതി. സമീപത്തായി ഒരു...

യാത്രക്കാരന്‍ എയര്‍ലൈന്‍ ജീവനക്കാരിയെ ബന്ദിയാക്കി

ബീജിംങ് :എയര്‍ലൈന്‍സ് ജീവനക്കാരിയെ യാത്രക്കാരന്‍ ബന്ദിയാക്കിയതിനെ തുടര്‍ന്ന് വിമാനം വഴി തിരിച്ച് വിട്ടു. ചൈനയിലെ ഹ്വനാന്‍ പ്രവിശ്യയില്‍ നിന്നും ബീജിംങിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ചൈനയുടെ വിമാനത്തില്‍ വെച്ചായിരുന്നു ഈ അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്. രാവിലെ...

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബാലന്‍

ഗ്വാങക്‌സി :വാഹനാപകടത്തില്‍ നിന്നും ഒരു കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ചൈനയിലെ ഗ്വാങക്‌സി പ്രദേശത്ത് നിന്നുള്ള വീഡിയോയാണ് ഏവരിലും അമ്പരപ്പ് നിറയ്ക്കുന്നത്. അമ്മയോടും മൂത്ത സഹോദരനുമോടൊപ്പം റോഡ്...

ഡ്രൈവറില്ലാ ട്രാക്ടറുകള്‍ ഇറക്കി ചൈന

യാഹ :അത്യാധുനിക യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തില്‍ എന്നും ഒരു പിടി മുന്നിലാണ് ചൈനീസ് കമ്പനികളുടെ സ്ഥാനം. ഏറ്റവും അവസാനമായി ഒരു കിടിലന്‍ കണ്ടുപിടുത്തതോടെ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ചൈന. ഡ്രൈവറില്ലാ ട്രാക്ടറുകളാണ് ചൈനയുടെ പുത്തന്‍...

കരടി കുട്ടിയെ കൊണ്ടുണ്ടായ പൊല്ലാപ്പ്

യുനാന്‍ :പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക്...

ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി

ചൈന :കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ഭൂമിയില്‍ നിന്നും ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി. ചൈനയിലെ ഗാന്‍ഷ്യു നഗരത്തില്‍ വെച്ചാണ് അപ്രതീക്ഷിതമായി ഇവ കണ്ടെത്തുന്നത്. ഒരു സ്‌കൂളിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി മണ്ണ്...

ടിയാങ്കോങ്-1 ഭൂമിയിലേക്ക്

കാലിഫോര്‍ണിയ :ചൈനയുടെ സ്‌പേസ് ലാബ് നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്കടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2011 ല്‍ ബഹിരാകാശത്ത് സ്വന്തമായി ഒരു നിലയം വേണമെന്ന ലക്ഷ്യത്തോട് കൂടി ചൈന നിക്ഷേപിച്ച ടിയാങ്കോങ്-1 എന്ന സ്‌പേസ്...

കാമുകന്‍മാരെ തേടുന്ന പെണ്‍കുട്ടി

ചൈന :ലോകം ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടത്ര പണവും സമയവും കയ്യിലില്ലാ എന്നത് തന്നെയാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. പ്രധാനമായും യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന സാമ്പത്തിക ചിലവുകള്‍ തന്നെയാണ് ഏവരേയും...

കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി

യിന്‍ചൗന്‍ :ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി. ചൈനയിലെ യിന്‍ചൗന്‍ പ്രവിശ്യയിലെ ഒരു ടോള്‍ ബൂത്തില്‍ മാര്‍ച്ച് ഒന്നാം തീയതിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തില്‍ പ്പെട്ട കാറിലെ...

MOST POPULAR

HOT NEWS