Tag: Sreejith
എ വി ജോര്‍ജ്ജിനെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ഡിജിപി
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആലുവ മുന്‍ റുറല്‍ എസ് പിയെ പ്രതി ചേര്‍ക്കാതിരിക്കാന്‍ നീക്കം. സംഭവത്തില്‍ മുന്‍ റൂറല്‍ എസ് പി യായ എ വി...
‘ശ്രീജിത്തിന്റെ അടിവയറ്റില്‍ ചവിട്ടി’
കൊച്ചി : ശ്രീജിത്തിന്റെ അടിവയറ്റില്‍ എസ്ഐ ദീപക് ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് ഒപ്പം അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍. സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ എസ്ഐ ദീപക് ലോക്കപ്പിലുണ്ടായിരുന്ന തങ്ങളെ മര്‍ദ്ദിച്ചു.
വയറുവദേനയെടുത്ത് കരഞ്ഞിട്ടും ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ല....
തര്‍ക്കമാരംഭിച്ചത് തോര്‍ത്തിനെ ചൊല്ലി
കൊച്ചി: വരാപ്പുഴയില്‍ രണ്ട് മരണങ്ങളില്‍ കലാശിച്ച സംഘര്‍ഷങ്ങളുടെ തുടക്കം ഒരു തോര്‍ത്തില്‍ നിന്ന്. വാസുദേവന്‍ എന്നയാളുടെ ആത്മഹത്യയിലും ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തിലും കലാശിച്ച സംഘര്‍ഷങ്ങളുടെ തുടക്കം ഒരു തോര്‍ത്തിനെ ചൊല്ലിയാണെന്നാണ്...
യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
കൊച്ചി : വീട് ആക്രമിച്ച കേസില്‍ പൊലീസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടു. വരാപ്പുഴ സ്വദേശി ശ്രീജിത്താണ് (26) മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അതിക്രൂരമായ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ്...
ശ്രീജിത്തിനെ തേടിയെത്തിയത് മൂന്ന് ഭാഗ്യങ്ങള്‍
കുമരകം: ജന്മദിനത്തില് ശ്രീജിത്തിനെ തേടി കാരുണ്യ ലോട്ടറിയുടെ മൂന്ന് സമ്മാനങ്ങളെത്തി. കുമരകം സ്വദേശിയായ ശ്രീജിത്തിനെ തേടിയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമടക്കം എത്തിയത്.
കാരുണ്യ ലോട്ടറി ടിക്കറ്റ് മൂന്നെണ്ണമായിരുന്നു ശ്രീജിത്ത് വാങ്ങിയിരുന്നത്. ഈ ലോട്ടറികള്‍ക്കാണ്...
ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു.
782ാം ദിവസമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരിക്കുന്നത്.ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിന് മുന്നില്‍...
ശ്രീജിത്തിന്‍െ സമരം വിജയം കാണുന്നു ; ശ്രീജിവിന്റെ മരണം അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ
തിരുവനന്തപുരം :സഹോദരന്റെ കസ്റ്റഡി മരണത്തിലെ ദുരൂഹത നീക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയ്ക്കല്‍ അനിശ്ചിതകാല സമരം നടത്തുന്ന ശ്രീജിത്തിന് ആശ്വാസ വാര്‍ത്ത. കേസ് സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം സിബിഐ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.രണ്ട്...
ശ്രീജിത്തിന്റെ 765 നാള് പിന്നിട്ട സമരം ഫലം കണ്ടു;സഹോദരന്റെ മരണം സിബിഐ അന്വേഷിക്കും
തിരുവനന്തപുരം : ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് 765 നാളായി തുടരുന്ന സമരരം ലക്ഷ്യത്തിലേക്ക്. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, കേരളത്തില്‍ നിന്നുള്ള എംപിമാരായ ശശി തരൂരിനെയും...