Monday, October 14, 2019
Home Tags Street dog

Tag: street dog

കരടി കുട്ടിയെ കൊണ്ടുണ്ടായ പൊല്ലാപ്പ്

യുനാന്‍ :പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക്...

വിമാനത്തില്‍ വെച്ച് പട്ടി മരണപ്പെട്ടു

ന്യൂയോര്‍ക്ക് :വിമാന ജീവനക്കാരുടെ അനാസ്ഥ കാരണം യാത്രക്കാരിക്ക്  വളര്‍ത്തു പട്ടിയെ നഷ്ടപ്പെട്ടു. അമേരിക്കയിലെ യുണൈറ്റഡ് ഫ്‌ളൈറ്റ് എയര്‍ലൈന്‍സിലാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം പട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റണ്ണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര...

മനുഷ്യ മുഖമുള്ള പട്ടി

കാലിഫോര്‍ണിയ :മനുഷ്യന്റെ മുഖമുള്ള പട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ മസ്സാച്ചൂസെറ്റ്‌സിലെ 27 വയസ്സുകാരിയായ മിഷൈലിന്റെ ഉടമസ്ഥതയിലുള്ളതാണ് 'ഷിപു' വിഭാഗത്തില്‍പ്പെട്ട ഈ പട്ടി. അടുത്തിടെ സമൂഹ മാധ്യമമായ 'റെഡ്ഡിറ്റില്‍' യുവതി പോസ്റ്റ് ചെയ്ത...

2 കോടി വിലയുള്ള നായ

ചെന്നൈ :മണി എന്ന ഈ തെരുവ് നായയെ സ്വന്തമാക്കുവാന്‍ ഇനി 2 കോടിക്ക് മുകളില്‍ രൂപ ചെലവഴിക്കണം. സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം 'കാല' യില്‍ ഒരു പ്രധാന...

പ്രകൃതിയാല്‍ തന്നെ ‘മമ്മി’യായി മാറിയ പട്ടി

ജോര്‍ജ്ജിയ : മരപ്പൊത്തിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി മമ്മിയായി മാറിയ പട്ടി ലോകത്തിന് അത്ഭുതമാകുന്നു. ജോര്‍ജ്ജിയയിലെ വെയ്‌ക്രോസിലുള്ള ഫോറസ്റ്റ് വേള്‍ഡ് എന്ന മ്യൂസിയത്തിലാണ് സ്റ്റക്കി എന്ന് പേരിട്ടിരിക്കുന്ന ഈ മമ്മിയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1980 ല്‍ ജോര്‍ജ്ജിയയിലെ ഒരു വനത്തിനുള്ളില്‍...

രണ്ട് വയസ്സുകാരന് ദാരുണ മരണം

ബംഗലൂരു :അയല്‍ക്കാര്‍ തമ്മില്‍ പട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കം രണ്ടു വയസ്സുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. ബംഗലൂരുവിലെ സോലദേവനഹള്ളി സ്വദേശി രണ്ട് വയസ്സുകാരന്‍ വെങ്കിടേഷാണ് അയല്‍ക്കാരനായ ഈരണ്ണയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. വെങ്കിടേഷിന്റെ വീട്ടിലെ പട്ടി...

കടയില്‍ പോയി മടങ്ങുകയായിരുന്ന ഏഴ് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

ഷിംല: ഏഴ് വയസ്സുകാരനെ തെരുവു നായ്ക്കള്‍ കടിച്ചുകൊന്നു. ഹിമാചല്‍ പ്രദേശിലെ സര്‍മാവുര്‍ ജില്ലയിലാണ് സംഭവം. കടയില്‍ പോയി മടങ്ങുകയായിരുന്ന വിക്കിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍നിന്നു ഹിമാചലിലേക്ക് കുടിയേറിയ തൊഴിലാളിയുടെ മകനാണ് വിക്കി.തെരുവു നായ്ക്കളുടെ കൂട്ടയാക്രമണത്തില്‍...

MOST POPULAR

HOT NEWS