Tag: strike
എച്ച്ഡിഎഫ്സി 13 പേരെ പിരിച്ചുവിട്ടെന്ന് പരാതി
തൃശ്ശൂര്‍: ഒരു കാരണവുമില്ലാതെ എച്ച്ഡിഎഫ്സി ലൈഫ്, 13 ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. ബിജോ ജോസ്, ശ്രീനിവാസന് ടികെ, ജിജോ ആന്റണി, ശ്രീജിത്ത്, മിജു, പ്രദീഷ് മോഹന്‍, മെറി ആന്റണി, വിജിത സുധി, റോജന്‍...
സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി- വീഡിയോ
മട്ടന്നൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രിയോടു കൂടിയാണ് എടയന്നൂരിനടുത്ത് തെരൂരില്‍ ശുഹൈബ്(30) കൊല്ലപ്പെട്ടത്....
കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടു കൂടിയാണ് സംഭവം. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബാ(30)ണ് മരിച്ചത്. അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് ആശുപത്രിയിലേക്ക്...