Tuesday, September 17, 2019
Home Tags Suitcase

Tag: suitcase

യുവാവിനെ കൊന്ന് സൂട്ട്‌കേസിലാക്കി

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബിക്കാനീര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മ(29)യെ കൊലപ്പെടുത്തിയ കേസിലാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. സെത്(27), ദിന്‍ഷന്‍ കംറ(25),...

യുവതിയുടെ മൃതദേഹം സ്യൂട്ട് കേസില്‍

ഡല്‍ഹി :ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിനിയായ 23 വയസ്സുകാരി മാലയുടെതാണ് മൃതദേഹം. യുവതി 5 മാസം ഗര്‍ഭിണിയായിരുന്നു. ബുധനാഴ്ച വൈകുന്നേരം എന്‍എച്ച്-24 ദേശീയ പാതയിലാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്. യുവതിയുടെ...

ഏഴ് വയസ്സുകാരനെ കൊന്നയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഐ.എ.എസ് പരീക്ഷക്ക് ഒരുങ്ങുകയായിരുന്ന അവദേശ് സാക്യ(27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഏഴിന് കാണാതായ ആശിഷ് സെയ്‌നി...

ഭാര്യയെ വധിച്ചയാള്‍ക്ക് 18 കൊല്ലം തടവ്‌

ലീസെസ്റ്റര്‍: മുന്‍ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യുട്ട്‌കേസില്‍ അടച്ച് തള്ളിയ കേസില്‍ ഇന്ത്യക്കാരന് ബ്രിട്ടീഷ് കോടതി 18 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശിയായ അശ്വിന്‍ ദൗദിയ (51) ആണ് ശിക്ഷിക്കപ്പെട്ടത്. ലീസെസ്റ്റര്‍ ക്രൗണ്‍ കോടതിയാണ്...

MOST POPULAR

HOT NEWS