Sunday, November 17, 2019
Home Tags Supreme court

Tag: supreme court

കോടികള്‍ വിലയുള്ള ബംഗ്ലാവില്‍ നിന്നും മായാവതിയുടെ പടിയിറക്കം

ലഖ്‌നൗ : ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലടക്കം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച തന്റെ ഇഷ്ട ഭവനത്തെ വേദനയോടെ വിട ചൊല്ലാനൊരുങ്ങി ബിഎസ്പി നേതാവ് മായാവതി.  86 കോടിയിലധികം രൂപ വില വരുന്ന തന്റെ...

കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി : കര്‍ണാടക പ്രോ ടേം സ്പീക്കറായി ബിജെപി നേതാവ് ബൊപ്പയ്യയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തള്ളി. വിരാജ്‌പേട്ടയില്‍ നിന്നുള്ള എംഎല്‍എയായ ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല ഇടക്കാല...

യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍...

ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവച്ചു കൊന്നു

ചണ്ഡീഗഢ്: അനധികൃതമായി നിര്‍മിച്ച ഹോട്ടല്‍ പൊളിച്ച് നീക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

ഡല്‍ഹി :കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പീഡനത്തിന് ഇരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ്...

രക്ഷിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി

ന്യൂ ഡല്‍ഹി :കത്വവാ പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി. പ്രദേശ വാസികളുടെ ഭീഷണിയെ തുടര്‍ന്ന് കത്വവാ ഉള്‍പ്പെടുന്ന രസാന വിട്ട് പെണ്‍കുട്ടിയുടെ കുടുംബവും...

ഹാദിയ കേസ് : ചെലവഴിച്ചത് ഒരു കോടിയോളം

കോഴിക്കോട് : ഹാദിയ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് ചെലവഴിച്ചത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിന് അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ...

പ്രക്ഷോഭവുമായി മുസ്ലിം വനിതകള്‍

നാഗ്പൂര്‍ : കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ മുത്തലാഖ് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം വനിതകള്‍ പ്രക്ഷോഭത്തില്‍. ഓള്‍ ഇന്ത്യ വുമണ്‍സ് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. തെറ്റായ രീതിയില്‍ തയ്യാറാക്കപ്പെട്ട നിയമമാണ് ലോക്‌സഭയില്‍...

ഏവര്‍ക്കും നന്ദി അറിയിച്ച് ഹാദിയ

കൊച്ചി :വിവാഹം റദ്ദ് ചെയ്യാനുള്ള ഹൈക്കോടതി വിധി അസാധുവാക്കിയ സുപ്രീം കോടതി വിധിയില്‍ പരമോന്നത കോടതിയോട് നന്ദി പറഞ്ഞ് ഹാദിയ. തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരെ കാണവെയായിരുന്ന ഹാദിയയുടെ പ്രതികരണം. തന്നെ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് അയച്ചതില്‍...

സുപ്രീം കോടതിക്ക് പത്ത് വയസ്സുകാരന്റെ കത്ത്

ന്യൂഡല്‍ഹി: ഒരു പത്ത് വയസുകാരന്‍ നീതിപീഠത്തിന് കത്തെഴുതി. മാതാപിതാക്കളുടെ ഏഴ് വര്‍ഷം നീണ്ട വൈവാഹിക തര്‍ക്കം തീര്‍ത്ത സുപ്രീംകോടതിക്ക് നന്ദി അറിയിച്ചാണ് വിഭു എന്ന കുട്ടി കത്തെഴുതിയത്. തന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്താണ്...

MOST POPULAR

HOT NEWS