Thursday, February 20, 2020
Home Tags #surgery

Tag: #surgery

യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്‌

ലണ്ടന്‍: ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നത് പുതിയ കാര്യമല്ല. ഇതില്‍ ഭൂരിപക്ഷവും വിജയിക്കുമെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്ത് അപകടം പറ്റിയവരും മുഖത്തിന്റെ ഷെയിപ്പ് മാറിപ്പോയവരും ഉണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍...

കുടവയര്‍ എന്ന് തെറ്റിദ്ധരിച്ച 63കാരന് സംഭവിച്ചത്

ഹൊബോക്കണ്‍: പലര്‍ക്കും കുടവയര്‍ ഒരു പ്രശ്‌നമാണ്. എന്നാല്‍ മിക്കവരും ഇതങ്ങനെ ശ്രദ്ധിക്കാറില്ല. ഇതുപോലെ ചെറിയൊരു വയര്‍ കണ്ടപ്പോള്‍ അത് ബിയര്‍ ബെല്ലിയെന്ന് കരുതി ന്യൂജഴ്‌സി സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ കെവിന്‍ ഡാലി അവഗണിച്ചു. എന്നാല്‍ ദിവസം...

സ്‌ട്രെച്ചറില്‍ തലകീഴായി ഇറക്കിയ രോഗി മരിച്ചു

മുളങ്കുന്നത്തുകാവ്: ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്ന് തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌ട്രെച്ചറില്‍ നിന്ന്...

കുട്ടി പിറന്നുവീണത് മൂന്ന് കാലുകളുമായി

ബെയ്ജിങ്: മൂന്ന് കാലുകളുമായി ജനിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൂന്നാമത്തെ കാല് നീക്കം ചെയ്തത് പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ...

ശ്വാസകോശത്തില്‍ കുടുങ്ങിയ വിസില്‍ പുറത്തെടുത്തു

കോഴിക്കോട്: നാല് വയസുകാരന്റെ ശ്വാസകോശത്തില്‍ മൂന്ന് മാസമായി കുടുങ്ങിയിരുന്ന വിസില്‍ പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് വിസില്‍ വിജയകരമായി പുറത്തെടുത്തത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സായന്റെ ശ്വാസകോശത്തിലായിരുന്നു മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിസില്‍ കുടുങ്ങിയത്. എന്നാല്‍...

തലച്ചോറിന്റെ ശസ്ത്രക്രിയ; ഗുരുതര ചികിത്സ പിഴവ്

നെയ്‌റോബി: തലച്ചോറിന്റെ ശസ്ത്രക്രിയ പാതി പിന്നിട്ടപ്പോഴാണ് രോഗി മാറി പോയത് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ഗുരുതരമായ പിഴവാണ് ന്യൂറോസര്‍ജന്‍ അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് സംഭവിച്ചത്. കെനിയയിലെ പ്രശസ്ത ആശുപത്രിയായ കെനിയാറ്റ നാഷണല്‍ ഹോസ്പിറ്റലിലാണ് ഗുരുതര ചികിത്സ...

ശസ്ത്രക്രിയയുടെ മറവില്‍ തട്ടിപ്പെന്ന് പരാതി

ന്യൂഡല്‍ഹി : ശസ്ത്രക്രിയയുടെ മറവില്‍ ഡോക്ടര്‍ തന്നില്‍ മോശമായ പ്രവൃത്തികള്‍ നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. ന്യൂഡല്‍ഹി സ്വദേശിനിയാണ് പരാതിക്കാരി. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. സംഭവത്തെക്കുറിച്ച് യുവതിയുടെ പരാതി ഇങ്ങനെ. കഴിഞ്ഞ...

മൂക്കിന് മുകളിലെ കുരു 4.5 കിലോയുള്ള മുഴയായി മുഖം മറച്ചു; ഒടുവില്‍ വൈദ്യശാസ്ത്രത്തിനും രക്ഷിക്കാനായില്ല

മിയാമി: പതിനാലുകാരന്റെ മുഖത്ത് വളര്‍ന്നു വന്ന മുഴ നീക്കം ചെയ്യുന്നതില്‍ വിജയിച്ചുവെങ്കിലും കുട്ടിയെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം നിലച്ചതോടെയാണ് ഇമ്മാനുവല്‍ സയാസ് എന്ന...

പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി കണ്ടെത്തിയത് ശ്വാസകോശത്തില്‍

കോഴിക്കോട്: നാല്‍പതുകാരിയുടെ ശ്വാസകോശത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് ഇത് പുറത്തെടുത്തത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയോടുള്ള പേടിയുള്ള രോഗിയെ സഹായിക്കാനെത്തിയത്.പത്ത്...

13 മണിക്കൂറുകള്‍ക്കൊടുവില്‍ സയാമീസ് ഇരട്ടകള്‍ വേര്‍പെട്ടു; ഒരാളെ തനിച്ചാക്കി മറ്റേയാള്‍ യാത്രയായി

റിയാദ്: പതിമൂന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ വേര്‍പെട്ട സയാമീസ് ഇരട്ടകളിലൊരാള്‍ മരിച്ചു. ഗാസയിലെ സയാമീസ് ഇരട്ടകളായ ഹനീന, ഫറ എന്നിവരെ വേര്‍പ്പെടുത്തിയത് റിയാദിലെ കിങ് അബ്ദുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും...

MOST POPULAR

HOT NEWS