Saturday, September 21, 2019
Home Tags Sushma Swaraj

Tag: Sushma Swaraj

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനത്തിന്റെ വിനിമയബന്ധം നഷ്ടമായി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനുട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. എയര്‍പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ച...

എല്ലാവര്‍ക്കും നന്ദിയെന്ന് റാഷിദ് ഖാന്‍

മുംബൈ :ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടെങ്കിലും തന്നെ പിന്തുണച്ചവരോടും സ്‌നേഹിച്ചവരോടും നന്ദി പ്രകടിപ്പിച്ച് സണ്‍റൈസേര്‍സ് ഹൈദരാബാദ് താരം റാഷിദ് ഖാന്‍. തന്റെ ഔദ്യോഗിക ടിറ്റര്‍ പേജിലൂടെയാണ് താരം നന്ദി അറിയിച്ച്...

യുവതിയെ ഏജന്റ്‌ ഷെയ്ഖിന് വിറ്റു

ഹൈദരാബാദ് : ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ യുവതിയെ ഏജന്റ് ഷെയ്ഖിന് വിറ്റു. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് വുമണിന്റെ ജോലി വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നു ഏജന്റെന്ന് ഷാര്‍ജയില്‍ നിന്ന് രക്ഷപ്പെട്ട യുവതി...

യുവാവിനെ നാട്ടിലെത്തിക്കണം ;സഹോദരിമാര്‍

ഹൈദരാബാദ് :വിസാ തട്ടിപ്പുകാരുടെ ചതിയില്‍പ്പെട്ട് സൗദിയിലേക്ക് മനുഷ്യക്കടത്ത് നടത്തപ്പെട്ട യുവാവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിമാര്‍ രംഗത്ത്. ഹൈദരാബാദ് സ്വദേശിയായ റഫി ഉദ്ദിനിനെ  നാട്ടിലേക്ക്  എത്തിക്കണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹത്തിന്റെ സഹോദരിമാര്‍ രംഗത്ത് എത്തിയിട്ടുള്ളത്. 2018 ജനുവരിയിലാണ് ഡ്രൈവിംഗ് വിസയില്‍ റഫി സൗദിയിലേക്ക് പോകുന്നത്. എന്നാല്‍ ഇദ്ദേഹത്തെ പിന്നീട്...

മകളുടെ പാസ്‌പോര്‍ട്ട്‌ കീറി കളഞ്ഞ് പിതാവ്

നാസിക്ക്: മകളുടെ പാസ്‌പോര്‍ട്ടും ഗ്രീന്‍ കാര്‍ഡും കീറി കളഞ്ഞ് പിതാവ്. മകള്‍ മോഡല്‍ ജോലി ചെയ്യുന്നത് ഇഷ്ടമാവാത്തതിലാണ് പിതാവ് ഇവ നശിപ്പിച്ച് കളഞ്ഞത്. നാസിക്കിലെ ഇരുപത്തിയേഴുകാരി ശീതള്‍ പാട്ടീലിന്റെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍...

മോചനത്തിന് ഇനിയുള്ളത് ഒരേയൊരു കടമ്പ

ദുബായ് : വണ്ടിച്ചെക്ക് കേസില്‍ ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇതിനായി ഡല്‍ഹി കേന്ദ്രീകരിച്ച് തിരക്കിട്ട ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അദ്ദേഹത്തിനെതിരെ യുഎഇയിലെ 22 ബാങ്കുകളാണ് കേസ് നല്‍കിയത്....

MOST POPULAR

HOT NEWS