Monday, January 27, 2020
Home Tags Syria

Tag: syria

നിഷകളങ്ക ബാല്യത്തിന്റെ പ്രതീകമായി ഒരു പിഞ്ചു ബാലിക

ദമാസ്‌കസ് :ഫോട്ടോയെടുക്കാന്‍ അടുത്ത് ചെന്ന ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ഭക്ഷണത്തിന്റെ പാതി നല്‍കുവാന്‍ ശ്രമിക്കുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ഏകദേശം 4 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കൊച്ചു...

‘യുഎസ് പിന്തുണയില്ലെങ്കില്‍ ഖത്തര്‍ നിലംപൊത്തും’

ജിദ്ദ : അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാല്‍ ഖത്തര്‍ ഒരാഴ്ച കൊണ്ട് നിലംപൊത്തുമെന്ന് സൗദി അറേബ്യ. സിറിയയിലെ യുഎസ് സൈന്യത്തിന് ഖത്തര്‍ പ്രതിഫലം നല്‍കണമെന്നും സൗദി വിദേശകാര്യമന്ത്രി അദേല്‍ ജുബൈര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ സൈന്യം പിന്‍തുണ...

സിറിയയില്‍ സൗദി അമേരിക്കയോടൊപ്പം

റിയാദ് :സിറിയന്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാനൊരുങ്ങുന്ന യുഎസ്സിന് പിന്തുണ നല്‍കി സൗദി അറേബ്യ. അമേരിക്ക ആവശ്യപ്പെടുന്ന പക്ഷം സിറിയയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദേല്‍ അല്‍ സുബൈര്‍...

സിറിയക്കെതിരെ തെളിവുകളുമായി ഫ്രാന്‍സും ഇംഗ്ലണ്ടും

ദമാസ്‌കസ് :രാസായുധ പ്രയോഗത്തില്‍ സിറിയക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇംഗ്ലണ്ടും സഖ്യ കക്ഷിയായ ഫ്രാന്‍സും രംഗത്ത്. ഫ്രാന്‍സിന്റെ ഔദ്യോഗിക ചാര സംഘടനയായ MI 6 മേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ തെളിവുകളാണ് പാരീസില്‍ വെച്ച്...

സിറിയയ്‌ക്കെതിരെ യുഎസ് വ്യോമാക്രമണം

വാഷിങ്ടണ്‍ : സിറിയയ്‌ക്കെതിരെ രൂക്ഷമായ വ്യോമാക്രമണവുമായി അമേരിക്കന്‍ സഖ്യസേന. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ ഉഗ്രസ്‌ഫോടനങ്ങളാണുണുണ്ടായത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചത്. എന്നാല്‍...

അറബ് ലീഗിന് ഞായറാഴ്ച ദമാമില്‍ തുടക്കം

ദമാം : 29 ാമത് അറബ് ലീഗ് സമ്മേളനത്തിന് ഞായറാഴ്ച ദമാമില്‍ തുടക്കമാകും. അറബ് രാജ്യത്തലവന്‍മാരും മറ്റ് ഭരണകര്‍ത്താക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇറാനും തുര്‍ക്കിക്കുമെതിരായ നീക്കങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങളും അറബ് മേഖലയില്‍ സമാധാനപാലനത്തിന്...

സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം

ദമാസ്‌കസ് :സിറിയയില്‍ കഴിഞ്ഞയാഴ്ച വീണ്ടും രാസായുധ പ്രയോഗം നടന്നതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച അരങ്ങേറിയ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് സിറിയയിലെ കിഴക്കന്‍ ഗൗത്തയിലുള്ള പ്രദേശമായ ദൗമയില്‍ 500 ഓളം പേര്‍ ശാരീരിക...

ഐഎസില്‍ ചേര്‍ന്ന 4 മലയാളികള്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന സ്വദേശികളായ ഷിഹാബ്, ഭാര്യ അജ്മല ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് യു.എസ് ബോംബാക്രമണത്തില്‍...

സിറിയ ഭൂമിയിലെ നരകമെന്ന് യൂനിസെഫ്

ദമാസ്‌കസ് :സിറിയ ഭൂമിയിലെ നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശു സംരക്ഷണ വിഭാഗമായ യൂനിസെഫ്. വിമതരെ തുരത്തുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ കിഴക്കന്‍ ഗൗത്തയെ ഭുമിയിലെ നരകമാക്കി തീര്‍ക്കുകയാണെന്ന് യൂനിസെഫ്...

വിമാനാപകടത്തില്‍ 32 മരണം

സിറിയ : റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 മരണം. 26 യാത്രക്കാരും 6 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ലാന്‍ഡിംഗിനിടെയായിരുന്നു അപകടം. ഖമീമിം എയര്‍ ബേസില്‍ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ആന്റനോവ്-26 വിമാനമാണ് തകര്‍ന്നത്. വൈകീട്ട്...

MOST POPULAR

HOT NEWS