Tag: Syrian Military
സിറിയയില്‍ സൗദി അമേരിക്കയോടൊപ്പം
റിയാദ് :സിറിയന്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാനൊരുങ്ങുന്ന യുഎസ്സിന് പിന്തുണ നല്കി സൗദി അറേബ്യ. അമേരിക്ക ആവശ്യപ്പെടുന്ന പക്ഷം സിറിയയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദേല്‍ അല്‍ സുബൈര്‍...
സിറിയക്കെതിരെ തെളിവുകളുമായി ഫ്രാന്‍സും ഇംഗ്ലണ്ടും
ദമാസ്കസ് :രാസായുധ പ്രയോഗത്തില്‍ സിറിയക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇംഗ്ലണ്ടും സഖ്യ കക്ഷിയായ ഫ്രാന്‍സും രംഗത്ത്. ഫ്രാന്‍സിന്റെ ഔദ്യോഗിക ചാര സംഘടനയായ MI 6 മേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ തെളിവുകളാണ് പാരീസില്‍ വെച്ച്...
സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം
ദമാസ്കസ് :സിറിയയില്‍ കഴിഞ്ഞയാഴ്ച വീണ്ടും രാസായുധ പ്രയോഗം നടന്നതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച അരങ്ങേറിയ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് സിറിയയിലെ കിഴക്കന്‍ ഗൗത്തയിലുള്ള പ്രദേശമായ ദൗമയില്‍ 500 ഓളം പേര് ശാരീരിക...
സിറിയ ഭൂമിയിലെ നരകമെന്ന് യൂനിസെഫ്
ദമാസ്കസ് :സിറിയ ഭൂമിയിലെ നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശു സംരക്ഷണ വിഭാഗമായ യൂനിസെഫ്. വിമതരെ തുരത്തുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ കിഴക്കന്‍ ഗൗത്തയെ ഭുമിയിലെ നരകമാക്കി തീര്‍ക്കുകയാണെന്ന് യൂനിസെഫ്...
സിറിയന്‍ സര്‍ക്കാരിന്റെ വഞ്ചന
ദമാസ്കസ് :വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന സിറിയന്‍ സര്‍ക്കാരിന്റെയും റഷ്യയുടെയും അവകാശ വാദങ്ങള്‍ തീര്‍ത്തും പ്രഹസനമാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ രംഗത്ത്.
സിറിയന്‍ തലസ്ഥാനമായ ദമാസ്കസിന് അടുത്തുള്ള കിഴക്കന്‍ ഗൗത്തയിലാണ് വിമതരെ ഉന്മൂലനം ചെയ്യുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും...
സിറിയയില്‍ ഖല്‍സാ എയ്ഡ്
ദമാസ്കസ് :ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമായ സിറിയന്‍ യുദ്ധഭൂമിയിലേക്ക് ആശ്വാസ കിരണമായി ഖല്‍സാ എയ്ഡ് പ്രവര്‍ത്തകര്‍ എത്തി. വിമതന്മാരെ നേരിടാനായി കഴിഞ്ഞ 11 ദിവസത്തിലേറെയായി സിറിയന്‍ സൈന്യം കടുത്ത ഷെല്ലാക്രമണവും രാസായുധ പ്രയോഗവും നടത്തുന്ന കിഴക്കന്‍ ഗൗത്തയിലാണ്...
രക്ഷിക്കാന്‍ കേണപേക്ഷിച്ച് കുട്ടികള്‍
ദമാസ്കസ് :വിമതര്‍ക്ക് നേരെയുള്ള സൈന്യത്തിന്റെ രാസായുധ പ്രയോഗത്തില്‍ ദുരിത ഫലങ്ങളനുഭവിക്കുന്ന സിറിയയിലെ പിഞ്ചു കുട്ടികളുടെ വേദനിപ്പിക്കുന്ന മുഖങ്ങള്‍ ഏവരിലും നൊമ്പരമാകുന്നു.
ദുരിതമയമായ അവസ്ഥ വെളിവാക്കുന്ന കൂട്ടികളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. 'ഞങ്ങള്‍ക്ക്...
ശ്വാസത്തിനായ് പിടഞ്ഞ് കുരുന്നുകള്‍
അര്‍ബിന്‍ : വിമതര്‍ക്കെതിരെയുള്ള സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് കുരുന്നുകളടക്കം ശ്വാസം കിട്ടാതെ പിടയ്ക്കുന്നതിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഫെബ്രുവരി 25 ന് നടന്ന സംഭവത്തിന്റേതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിമതസേനയുടെ നിയന്ത്രണത്തിലുള്ള...