Tuesday, January 28, 2020
Home Tags Tamil nadu

Tag: Tamil nadu

ഇരകളുടെ കുടുംബത്തിന് ആശ്വാസമേകി ഇളയ ദളപതി

തൂത്തുക്കുടി :സ്റ്റെര്‍ലെറ്റ് പ്ലാന്റിനെതിരായ സമരത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വീട്ടുകളില്‍ നടന്‍ വിജയ് സന്ദര്‍ശനം നടത്തി. തൂത്തുക്കുടിയിലെ ഇരകളുടെ വീട്ടില്‍ ചൊവാഴ്ച രാത്രിയോട് കൂടിയാണ് നടന്‍ എത്തിയത്. ആളുകള്‍ തടിച്ച് കൂടും...

1.4 കോടി രൂപയുടെ വ്യാജനുമായി യുവാവ് പിടിയില്‍

കൊയമ്പത്തൂര്‍ :1.04 കോടി രൂപയുടെ കള്ളനോട്ടുമായി 31 വയസ്സുകാരന്‍ പിടിയില്‍. കൊയമ്പത്തൂര്‍ സ്വദേശിയായ ആനന്ദാണ് പിടിയിലായത്. സിറോക്‌സ് പ്രിന്ററുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ നോട്ടുകളെ ഫോട്ടോകോപ്പി എടുത്താണ് ഇയാള്‍ കള്ളനോട്ട് അടിച്ചിരുന്നത്. നേരത്തേയും വാഹന മോഷണമടക്കം...

തൂത്തുക്കുടിയില്‍ പൊലീസ് വെടിവെപ്പില്‍ 9 മരണം

തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ജനങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്കെതിരെ വെടിവെച്ചു. സംഭവത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിയടക്കം 9 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു .  നിരവധി പേര്‍ക്ക്...

സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ് പിടിയില്‍

തിരുവള്ളൂര്‍ :പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന സംശയത്തില്‍ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ പലവേര്‍ക്കാട് ഗ്രാമത്തില്‍ നിന്നാണ് പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു എന്ന സംശയത്തില്‍...

യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു

ചെന്നൈ: സംസാരിക്കാന്‍ വിസമ്മതിച്ചതിന് ജനക്കൂട്ടത്തിന് നടുവിലിട്ട് യുവാവ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരമാണ്. കുഡ്ഡല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ...

10 വയസ്സുകാരിയെ പീഡിപ്പിച്ചു

ഈറോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ പി പ്രേമാനന്ദാണ് പിടിയിലായത്. തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി...

യുവാവ് അയല്‍ക്കാരിയെ കൊലപ്പെടുത്തി

ചെന്നൈ :ഭാര്യക്ക് ആഭരണം വാങ്ങാനായി മലയാളി യുവാവ് അയല്‍വീട്ടിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ചെന്നൈയിലെ വീരപാണ്ടി നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ പുതുക്കോട്ടെ സ്വദേശിനി 19 വയസ്സുകാരി വേള്‍വിളിയാണ്...

മക്കളെ ഒപ്പമിരുത്തി ഒരു കല്ല്യാണം

ചെന്നൈ :മക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിച്ച് പ്രവാസി ദമ്പതികള്‍ വാര്‍ത്താ ശ്രദ്ധ നേടുന്നു. തമിഴ്‌നാട് സ്വദേശികളായ ദീപയും ബൈജുവുമാണ് ഈ വ്യത്യസ്ഥമായ  പുനര്‍ വിവാഹത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി...

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി ഗവര്‍ണര്‍

തമിഴ്‌നാട്: പത്രസമ്മേളനത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. കോളേജ് വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന കേസിലെ പ്രതി പ്രൊഫസര്‍ നിര്‍മ്മല ദേവിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ...

രാഹുല്‍ഗാന്ധിക്ക് വേണ്ടി നഗ്മ പാടിയ പാട്ടുകള്‍

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ ആരാധകര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന സിനിമയാണ്. ചിത്രത്തിലെ നായിക നഗ്മയായിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തക നഗ്മയുടെ പുതിയ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍...

MOST POPULAR

HOT NEWS