Thursday, February 20, 2020
Home Tags Tamil

Tag: tamil

ഡബ്‌സ്മാഷ് മത്സരവുമായി സാമന്ത

മുംബൈ: മുന്‍ നടി സാവിത്രിയുടെ ജീവിതകഥ മഹാനടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡബ്‌സ്മാഷ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ്...

രാഹുല്‍ഗാന്ധിക്ക് വേണ്ടി നഗ്മ പാടിയ പാട്ടുകള്‍

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ ആരാധകര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന സിനിമയാണ്. ചിത്രത്തിലെ നായിക നഗ്മയായിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തക നഗ്മയുടെ പുതിയ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍...

വിദ്യാര്‍ത്ഥിനികളെ കാഴ്ച്ച വെക്കാന്‍ ശ്രമിച്ച ടീച്ചര്‍ കുടുങ്ങി

ചെന്നൈ :പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ മതിയെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം നല്‍കിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് കോളജിലെ അധ്യാപികയായ നിര്‍മ്മലാ...

രജനിയുടെ ഹിമാലയ ദിനങ്ങള്‍

ചെന്നൈ :സിനിമകളുടെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്ക് ഇടയില്‍ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ ഹിമാലയം സന്ദര്‍ശനം നടത്തുക എന്നത് സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്തിന്റെ വര്‍ഷങ്ങളായുള്ള പതിവാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം ഇത്തരത്തില്‍ ഹിമാലയം...

തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍ അറസ്റ്റില്‍

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ പ്രധാന അഡ്മിന്‍ അറസ്റ്റില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് അറസ്റ്റ്‌ചെയ്തത്. തമിഴ് റോക്കേഴ്‌സ്...

2 കോടി വിലയുള്ള നായ

ചെന്നൈ :മണി എന്ന ഈ തെരുവ് നായയെ സ്വന്തമാക്കുവാന്‍ ഇനി 2 കോടിക്ക് മുകളില്‍ രൂപ ചെലവഴിക്കണം. സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം 'കാല' യില്‍ ഒരു പ്രധാന...

ബിജെപിക്കാരി കര്‍ഷകനെ ചെരുപ്പൂരി അടിച്ചു

ചെന്നൈ :പ്രതിഷേധ സമരം നടത്താനൊരുങ്ങിയ കര്‍ഷകനെ ബിജെപി പ്രവര്‍ത്തക ചെരുപ്പ് കൊണ്ട് അടിച്ചു. തമിഴ്‌നാട്ടിലെ തൂത്തൂകുടിയിലുള്ള തിരുച്ചെന്ദൂര്‍ മുരുകന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. പ്രമുഖ കര്‍ഷക നേതാവായ അയ്യാകണ്ണിനെയാണ് യുവതി ചെരുപ്പ് കൊണ്ട്...

അജ്ഞാതനെതിരെ അമലയുടെ പരാതി

ചെന്നൈ : തൊഴിലിടത്തില്‍ വെച്ച് ലൈംഗീക അതിക്രമം നടന്നതായി അരോപിച്ച് നടി അമലാ പോള്‍ രംഗത്ത്. ഇതിനെ തുടര്‍ന്ന് നടി പൊലീസില്‍ പരാതിയും നല്‍കി. ചെന്നെയിലെ ടി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി...

യുവാവ് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ചെന്നൈ :പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് യുവാവ് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചെന്നൈയിലെ ഐടി കൊറിഡോര്‍ റോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മണികണ്ഠന്‍ എന്ന 21 വയസ്സുകാരനായ കാര്‍...

പേരുമാറ്റി മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാക്കും; യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നടി അറസ്റ്റില്‍

ചെന്നൈ: മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് മാറ്റി രജിസ്റ്റര്‍ ചെയ്ത്, യുവാക്കളുമായി പരിചയപ്പെട്ട് പ്രണയത്തിലായി അവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത തമിഴ്‌നടി അറസ്റ്റില്‍. റിലീസ് ചെയ്യാത്ത തമിഴ് സിനിമ 'ആടി പോണ ആവണിയിലെ' നായിക...

MOST POPULAR

HOT NEWS