Saturday, September 21, 2019
Home Tags Tamilnadu

Tag: tamilnadu

ശ്രീദേവി ഇനി ഓര്‍മ്മ

മുംബൈ :പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു മരണ കാരണം. ദുബായില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ശ്രീദേവിയുടെ മരണം സംഭവിച്ചത്. ദുബായില്‍ കുടുംബത്തോടൊപ്പം ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങുകളില്‍...

അമ്മയെ സംസ്‌കരിക്കാന്‍ പണമില്ലാതെ മക്കള്‍

ഡിണ്ടിഗല്‍: ചികിത്സയിലിരുന്ന അമ്മ മരിച്ചപ്പോള്‍ സഹായിക്കാനാരുമില്ലാതെ സഹോദരങ്ങള്‍. അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള കാശില്ലാതെ വിഷമിച്ച രണ്ട് ആണ്‍ മക്കള്‍ ആശുപത്രി വാര്‍ഡുകള്‍ കയറിയിറങ്ങി സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു. പലരും കയ്യിലുള്ള ചെറിയ തുക നല്‍കിയെങ്കിലും തികഞ്ഞില്ല. തുടര്‍ന്ന്...

വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി പ്രിന്‍സിപ്പാള്‍

വില്ലുപുരം: തന്റെ വിദ്യാര്‍ത്ഥിക്ക് മുന്നില്‍ പ്രിന്‍സിപ്പാള്‍ മുട്ടുകുത്തി കൈകൂപ്പുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കാണുന്ന ഏവരേയും അമ്പരപ്പിക്കുന്ന ഒരു ചിത്രമാണിത്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് ഈ ചിത്രം പുറത്ത് വന്നത്. വില്ലുപുരത്തെ സര്‍ക്കാര്‍...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മലേഷ്യ :മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ടീച്ചര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മലേഷ്യയില്‍ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വസന്തപ്രിയയാണ് അധ്യാപികമാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മലേഷ്യയില്‍...

കാറില്‍ ലോറിയിടിച്ച് 3 മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ...

പാര്‍ക്കില്‍ കയറാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം

കോയമ്പത്തൂര്‍ : തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകാലശാലയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം പോര. വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാലേ ആണിനും പെണ്ണിനും ഒരുമിച്ച് ഇവിടെ പ്രവേശനം അനുവദിക്കൂ.മരുധമലൈ റോഡിലാണ് പാര്‍ക്ക്...

9 കാരിയെ 39 കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ നീക്കം;ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

തൃച്ചി: മുപ്പത്തിയൊന്‍പതുകാരനുമായി ഒമ്പതു വയസുകാരിയുടെ വിവാഹം നടത്താനുള്ള വീട്ടുകാരുടെ നീക്കം പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ തൃച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം. നാടകീയമായ നീക്കങ്ങളിലൂടെയാണ് പൊലീസ് വിവാഹം തടഞ്ഞത്.നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയും 39...

MOST POPULAR

HOT NEWS