Tuesday, May 26, 2020
Home Tags Teacher

Tag: teacher

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റില്‍

രാംദര്‍ബാര്‍ : 14 കാരനെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ 34 കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. ചണ്ഡീഗഡിലെ രാംദര്‍ബാറിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ...

വിദ്യാര്‍ത്ഥിയെ മലര്‍ത്തിയടിച്ച് അധ്യാപകന്‍

കാലിഫോര്‍ണിയ :ക്ലാസ് എടുക്കുന്നതിനിടെ മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മലര്‍ത്തിയടിച്ചു. അമേരിക്കയിലെ ഒരു കോളജിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഇദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ മോശം രീതിയില്‍ പെരുമാറിയതിനെ...

അധ്യാപകന്റെ മൈക്ക് കേന്ദ്രമന്ത്രി ഓഫ് ചെയ്തു

നാഗാവ്: പൊതുചടങ്ങില്‍ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞതിന് മുന്‍ അധ്യാപകന് കേന്ദ്ര മന്ത്രിയുടെ ശകാരം. അസമിലെ നഗോന്‍ ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങില്‍ ഉദ്ഘാടകനായ റെയില്‍വേ മന്ത്രി രാജന്‍...

മലയാളി അധ്യാപിക ഗള്‍ഫില്‍ മരണപ്പെട്ടു

കുവൈറ്റ് :മലയാളി അധ്യാപിക കുവൈറ്റില്‍ മരണപ്പെട്ടു. കുവൈറ്റിലെ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ അധ്യാപികയായ ഷീലു മേരി സാമുവലാണ് മരണപ്പെട്ടത്. 37 വയസ്സായിരുന്നു. ആലപ്പുഴ കറ്റാനം സ്വദേശിനിയാണ്. യുഎല്‍സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍...

ബഷീര്‍ കൊലക്കേസില്‍ സുബൈദ കുടുങ്ങിയതിങ്ങനെ

മഞ്ചേരി : ഉമ്മത്തൂര്‍ സ്വദേശിയായ ബഷീര്‍, ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയായ സുബൈദയെ പൊലീസ് കുടുക്കിയത് നിരവധി അന്വേഷണ നീരീക്ഷണങ്ങള്‍ക്ക് ശേഷം. പ്രധാനമായും സുബൈദ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍...

മലപ്പുറത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

മഞ്ചേരി :മലപ്പുറത്ത് മദ്ധ്യവയസ്‌കന്‍ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മഞ്ചേരി കോഡൂര്‍ ഉമ്മത്തറ സ്വദേശി 52 വയസ്സുകാരനായ പോത്തഞ്ചേരി ബഷീറാണ് ഞായറാഴ്ച രാത്രി ആസിഡ് ആക്രമണത്തെ തുടര്‍ന്ന് പൊള്ളലേറ്റ്...

വിദ്യാര്‍ത്ഥിനികളെ കാഴ്ച്ച വെക്കാന്‍ ശ്രമിച്ച ടീച്ചര്‍ കുടുങ്ങി

ചെന്നൈ :പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ മതിയെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം നല്‍കിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് കോളജിലെ അധ്യാപികയായ നിര്‍മ്മലാ...

ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു....

അശ്ലീല വീഡിയോ: അധ്യാപകനെ പുറത്താക്കി

ഷാന്‍ക്‌സി : വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍വെച്ച് ഉമ്മവെയ്ക്കുന്ന ദൃശ്യം പുറത്തായതോടെ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന്റെ അധ്യയന ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് നടുക്കുന്ന സംഭവം. ജിയ എന്ന അദ്ധ്യാപകനാണ്...

9ാം ക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ്

നോയിഡ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു, എന്നിങ്ങനെയാണ് നോട്ട് ബുക്കിലെ...

MOST POPULAR

HOT NEWS