Wednesday, May 27, 2020
Home Tags Teachers

Tag: teachers

ഉത്തരക്കടലാസുകളില്‍ വമ്പന്‍ ഓഫറുകള്‍

ഹരിയാന :ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലും ഉത്തരക്കടലാസില്‍ പണം കെട്ടി വെച്ച് വിദ്യാര്‍ത്ഥികള്‍. 10, 12 ക്ലാസ്സുകളിലെ അവസാന വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ ചാക്കിടാന്‍ അമ്പരപ്പിക്കുന്ന ഓഫറുകള്‍ നിരത്തിയത്. യുപിയിലെ കുട്ടികളെക്കാളും ഒരു പടി...

അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി

കോഴിക്കോട് : ഫറൂഖ് കോളജില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഹോളി ആഘോഷമാണ് അടിപിടിയില്‍ കലാശിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷബാദിന്റെ കണ്ണിന് പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ...

പരിക്കേറ്റ കുട്ടിയെ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല

തൃശൂര്‍: ക്ലാസില്‍ വീണ് പരിക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് രക്ഷിതാവ്. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണീസ്‌ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ...

ക്ലാസ്മുറികളില്‍ കണ്ടത് നടുക്കുന്ന രംഗം

മണിപ്പൂര്‍ : ഗ്രാമത്തിലെ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ വിദ്യാഭ്യാസ മന്ത്രി നടുങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് പകരം ആടുകള്‍ ക്ലാസ്മുറികള്‍ കയ്യടക്കിയത് കണ്ടാണ് അദ്ദേഹം അമ്പരന്നത്. മണിപ്പൂര്‍ ഖെലേഖോങ്ങിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്. മയാങ്, ഇംഫാല്‍...

കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കിയ യുവതി

ലൂസിയാന :26 വയസ്സുകാരിയായ അധ്യാപിക നഗരം വിട്ട് പോകവെ 14 വയസ്സുകാരനായ വിദ്യാര്‍ത്ഥിയേയും അവന്റെ സഹോദരനേയും ദത്തെടുത്ത് ഒപ്പം കൂട്ടി. അമേരിക്കയിലെ ലൂസിയാനയിലാണ് ഹാലി എന്ന അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായ ജെറോം റോബര്‍ട്ടസണും അനിയന്‍ ജേസിനും...

പെണ്‍കുട്ടിക്ക് നേരെ അധ്യാപകന്റെ ചൂഷണം

സാന്റാ ക്രൂസ് :സമസ്ത മേഖലകളിലും സ്ത്രീകള്‍ ഇന്ന് ചൂഷണത്തിന് വിധേയമാവുകയാണ്. തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും സത്രീകള്‍ നിരന്തരം ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. ലിംഗസമത്വത്തിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ അരങ്ങ് കൊഴുക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീകള്‍...

വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി പ്രിന്‍സിപ്പാള്‍

വില്ലുപുരം: തന്റെ വിദ്യാര്‍ത്ഥിക്ക് മുന്നില്‍ പ്രിന്‍സിപ്പാള്‍ മുട്ടുകുത്തി കൈകൂപ്പുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കാണുന്ന ഏവരേയും അമ്പരപ്പിക്കുന്ന ഒരു ചിത്രമാണിത്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് ഈ ചിത്രം പുറത്ത് വന്നത്. വില്ലുപുരത്തെ സര്‍ക്കാര്‍...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മലേഷ്യ :മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ടീച്ചര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മലേഷ്യയില്‍ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വസന്തപ്രിയയാണ് അധ്യാപികമാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മലേഷ്യയില്‍...

പഠിക്കുവാന്‍ വേണ്ടി ഒന്നാം ക്ലാസുകാരന്‍ ചെയ്തത്

മനില :പഠനത്തോടും തന്റെ സഹോദരനോടും ഒരു ഏഴാം ക്ലാസുകാരന്‍ പുലര്‍ത്തുന്ന കരുതലും സ്‌നേഹവും വെളിവാക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഫിലിപ്പന്‍ സ്വദേശിയായ ജസ്റ്റിന്‍ എന്ന ഏഴ് വയസ്സുകാരനാണ് തന്റെ ഒരു...

സംശയ രോഗത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

കൊലാര്‍ :അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപ്പേട്ടയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ബംഗാരപ്പേട്ടിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായ...

MOST POPULAR

HOT NEWS