Tuesday, September 17, 2019
Home Tags #telengana

Tag: #telengana

ട്രക്കില്‍ ഇടിച്ച് സ്‌കൂള്‍ ഉടമയും കുടുംബവും മരിച്ചു

ഹൈദരാബാദ്: നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ച് സ്‌കൂള്‍ ഉടമയും കുടുംബവും മരിച്ചു. തെലുങ്കാനയിലെ പെഡ്ഡപ്പള്ളിയിലാണ് സംഭവം. ഹൈദരാബാദില്‍ നിന്നും കരിംനഗറിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായിരിക്കുന്നത്. അപകടസമയത്ത് കാറില്‍ സ്‌കൂള്‍ ഉടമയും ഭാര്യയും...

ട്രാക്ടര്‍ മറിഞ്ഞ് 9 സ്ത്രീകള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ അലിമിനേതി മാധവ റെഡ്ഡി പദ്ധതി പ്രദേശത്താണ് അപകടം. കര്‍ഷക തൊഴിലാളികളാണ് മരിച്ചവര്‍. കൃഷിയിടത്തിലേക്ക് ജോലിക്കാരെ കൊണ്ടുപോവുകയായിരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്....

17 കാരന് വളര്‍ത്ത് പശുവിനാല്‍ ദാരുണാന്ത്യം

ഹൈദരാബാദ് : 17 കാരന് വളര്‍ത്ത് പശുവിനാല്‍ ദാരുണാന്ത്യം. തെലങ്കാനയിലെ മല്‍കാറാം, ശംഷാബാദിലാണ് നടുക്കുന്ന സംഭവം. ഹരീഷ് റെഡ്ഡിയെന്ന യുവാവാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. സംഭവം ഇങ്ങനെ. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയശേഷം ഹരീഷ് റെഡ്ഡി കാര്‍ഷിക...

‘പത്മാവതി’നിടെ 19 കാരിയെ പീഡിപ്പിച്ചു

ഹൈദരാബാദ് : പത്മാവത് പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ 19 കാരിയെ യുവാവ് ബലാത്സംഗം ചെയ്തു. സെക്കന്തരാബാദിലെ പ്രശാന്ത് തിയേറ്ററില്‍ തിങ്കളാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 19 കാരിയെയാണ് യുവാവ് സിനിമയ്ക്കിടെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...

ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായ യുവാവ് ഇവിടെയുണ്ട്

ഹൈദരാബാദ് : ആരിലും അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കുതിച്ചെത്തുന്ന ട്രെയിനിന് മുന്നില്‍ നിന്ന് യുവാവ് സെല്‍ഫിയെടുക്കുന്നു. ട്രെയിന്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുന്ന മട്ടിലായിരുന്നു പിന്നെ ദൃശ്യങ്ങള്‍.ശേഷം ദൃശ്യങ്ങളില്‍...

MOST POPULAR

HOT NEWS