Friday, January 24, 2020
Home Tags Telugu

Tag: telugu

തെലുങ്കില്‍ തിളങ്ങുന്ന മലയാളത്തിന്റെ കീര്‍ത്തി

വിജയവാഡ :ജന്മം കൊണ്ട് നല്ല ശുദ്ധ മലയാളിയാണെങ്കിലും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മുഴുവന്‍ താരറാണിയായി വിലസുകയാണ് നടി കീര്‍ത്തി സുരേഷ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'മഹാനടി' ആന്ധ്രാ പ്രദേശിലും തെലുങ്കാനയിലും...

പ്രഭാസിനെ നേരിട്ട് കണ്ട വിമാന ജീവനക്കാരിയുടെ പ്രതികരണം

ദുബായ് :ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയത്തോടെ ഇന്ത്യയിലാകമാനം ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ്. അവസാനം ഇറങ്ങിയ ബാഹുബലി 2 വിന്റെ കൂടെ വിജയത്തോടെ പ്രഭാസിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു. ലോകമെമ്പാടും...

അല്ലു അര്‍ജുന്റെ ആരാധകന്‍ ചെയ്ത പ്രവൃത്തി

ചെന്നൈ: ചലച്ചിത്ര താരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. തങ്ങള്‍ ആരാധിക്കുന്ന വ്യക്തിയുടെ സിനിമകള്‍ ബിഗ്‌സ്‌ക്രീനിലെത്തുന്ന ദിവസം ഫാന്‍സ് അസോസിയേഷനുകള്‍ നടത്തുന്ന പ്രകടനങ്ങള്‍ വിചിത്രവും അപകടകരവുമാവാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അനായാസ...

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് നടിമാര്‍

ഹൈദരാബാദ് :സിനിമാ മേഖലയില്‍ തങ്ങള്‍ ഇത്ര കാലവും നേരിട്ട മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടിമാര്‍. തെലുഗു സിനിമയില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തി...

തെലുഗു സിനിമയില്‍ വീണ്ടും പീഡന ആരോപണം

ഹൈദരാബാദ് :തെലുങ്ക് സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുന്നു. തെലുഗു സിനിമാ മേഖലയിലെ പ്രമുഖ സംവിധായകനും ചലചിത്ര നിരൂപകനുമായ കാത്തി മഹേഷിനെതിരെയാണ് ഒടുവില്‍ മറ്റൊരു നടി ആരോപണവുമായി വന്നിരിക്കുന്നത്. നേരത്തെ പ്രശസ്ത...

പല്ലശ്ശന കാവില്‍ ദര്‍ശനം നടത്തി സായ് പല്ലവി

പാലക്കാട്: അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. മലര്‍ മിസ്സെന്ന സായ് പല്ലവിയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. ഇപ്പോഴിതാ സായ് പാലക്കാട്...

ദുരനുഭവം വെളിപ്പെടുത്തി നടി

ഹൈദരാബാദ് :സിനിമാ സംഘടനയില്‍ അംഗത്വം നല്‍കാത്തതിനെതിരെ നടുറോഡില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധം നടത്തിയ തെന്നിന്ത്യന്‍ നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. തുണി അഴിച്ചുള്ള നടിയുടെ പ്രതിഷേധം രാജ്യ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് തെലുഗു...

തുണിയഴിച്ച് പ്രതിഷേധം നടത്തി നടി

ഹൈദരാബാദ് :സിനിമാ സംഘടനയില്‍ അംഗത്വം നല്‍കാത്തിനെതിരെ നടുറോഡില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധം നടത്തി തെന്നിന്ത്യന്‍ നടി. പ്രശസ്ത തെലുഗു നടിയായ ശ്രീ റെഡ്ഡിയാണ് ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നില്‍ തുണി അഴിച്ച്...

വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് പ്രമുഖ നടി

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശ്രീ റെഡ്ഡി. പ്രശസ്ത സംവിധായകനും, നടനുമായ കമ്മൂലക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഗായകന്‍ ശ്രീറാമിന് നേരെ തിരിഞ്ഞിരിക്കുകയാണ്...

അനുപമയുടെ സാരിയുടുത്തുള്ള ഡാന്‍സ് വൈറലായി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മേരിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ആ ഇടതൂര്‍ന്ന മുടിയായിരുന്നു അനുപമ പരമേശ്വരനെന്ന പുതുമുഖ നായികയെ വേറിട്ടു നിര്‍ത്തിയത്. അനുപമ ഇപ്പോള്‍ മലയാളികളുടെ മാത്രം സൗകാര്യ അഹങ്കാരമല്ല. താരം...

MOST POPULAR

HOT NEWS