Sunday, December 15, 2019
Home Tags Telungana

Tag: telungana

15 കുട്ടികള്‍ ഒരുമിച്ച് ജയില്‍ ചാടി

ഹൈദരാബാദ് :ക്രിമിനല്‍ കേസുകളില്‍ പെട്ട് ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന 15 കുട്ടികള്‍ രാത്രി ജയില്‍ പൊളിച്ച് രക്ഷപ്പെട്ടു. തെലുങ്കാനയിലെ സൈദാബാദിലുള്ള ഒരു പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന കുട്ടികളാണ് രാത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച്...

ജഡ്ജിയുടെ രാജി തള്ളി ഹൈക്കോടതി

ഹൈദരാബാദ് : മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി. ജഡ്ജിയോട് ഉടന്‍ ജോലിക്ക് ഹാജരാകുവാന്‍ ആന്ധ്രാ പ്രദേശ്-തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെ...

എടിഎമ്മുകള്‍ കാലി ;താല്‍ക്കാലികമെന്ന് സര്‍ക്കാര്‍

ഡല്‍ഹി :രാജ്യത്തെ പല ഭാഗത്തും എടിഎമ്മുകള്‍ കാലിയായതായി റിപ്പോര്‍ട്ട്. പണം ലഭിക്കാതെ പല സംസ്ഥാനങ്ങളിലേയും എടിഎമ്മുകള്‍ക്കും മുന്നില്‍ ജനം വലയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹി, കര്‍ണ്ണാടക,...

സൗദിയില്‍ തട്ടിപ്പിനിരയായ യുവതി നാട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ് :മനുഷ്യക്കടത്തിനിരയായി സൗദി അറേബ്യയിലെത്തപ്പെട്ട യുവതി 14 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജെസ്‌ലയ്ക്കാണ് വിദേശ്യ കാര്യ വകുപ്പിന്റെ സഹായത്തോടെ ഒടുവില്‍ ജന്മ നാട്ടിലേക്ക് തിരികെ എത്തിച്ചേരുവാന്‍ സാധിച്ചത്. 14 മാസങ്ങള്‍ക്ക്...

പെണ്‍കുട്ടി തീര്‍ത്ത പരാക്രമങ്ങള്‍

ഹൈദരാബാദ് :മദ്യപിച്ചെത്തിയ പെണ്‍കുട്ടി നടുറോഡില്‍ അഴിഞ്ഞാടി സംഘര്‍ഷം സൃഷ്ടിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാമുകനോടൊപ്പം കാറില്‍ സഞ്ചരിക്കവെ ട്രാഫിക് പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയതാണ്...

ഭാര്യയുടെ വിവാഹം; യുവാവിന്റെ അന്ത്യാഭിലാഷം

ഹൈദരാബാദ് :തന്റെ ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കണമെന്ന് മാതാപിതാക്കളോട് നിര്‍ദ്ദേശിച്ച് യുവാവ് അത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ചെറി എന്ന 20 വയസ്സുകാരനാണ് തന്റെ ഭാര്യക്ക് പുനര്‍ വിവാഹം നടത്തി കൊടുക്കണമെന്ന്...

ഹാര്‍ട്ട് അറ്റാക്ക് രോഗിക്ക് തുണ പൊലീസുകാര്‍

ഹൈദരാബാദ് :ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹാര്‍ട്ട് അറ്റാക്ക് വന്ന വ്യക്തിയെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷിച്ചു. ഹൈദരാബാദിലാണ് രണ്ട് ട്രാഫിക് പൊലീസുകാരുടെ ചുറുചുറുക്കും മനസാന്നിദ്ധ്യവും ഒരു മദ്ധ്യവയസ്‌കന്റെ ജീവന്‍ രക്ഷിച്ചത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍മാരായ...

നടി തമന്നയ്ക്ക് നേരെ ഷൂ വലിച്ചെറിഞ്ഞു

ഹൈദരാബാദ് :തെന്നിന്ത്യന്‍ സിനിമാ നടി തമന്നയ്ക്ക് നേരെ യുവാവ് ഷൂ വലിച്ചെറിഞ്ഞു. ഹൈദരാബാദിലെ ഹിമയത്ത് നഗറില്‍ വെച്ചാണ് തമന്നയ്ക്ക് ഷൂവേറ് ലഭിച്ചത്. മലബാര്‍ ഗോള്‍ഡിന്റെ പുതിയ ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നടി.നടിയെ...

മോദിയും അമിത് ഷായും യഥാര്‍ത്ഥ ഹിന്ദുക്കളല്ല, എന്റെ മുമ്പില്‍ അഭിനയിക്കാന്‍ വരരുത് ;ആഞ്ഞടിച്ച് പ്രകാശ് രാജ്

ഹൈദരാബാദ് :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ ആഞ്ഞടിച്ച് പ്രശസ്ത സിനിമാ നടന്‍ പ്രകാശ് രാജ്. ഒരു ദേശീയ ചാനല്‍ ഹൈദരാബാദില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് മോദിക്കും...

തെലുങ്ക് സിനിമയില്‍ നായകന്‍ ബൊലേറോ എടുത്ത് പൊക്കുന്നത് കണ്ട് അന്തം വിട്ട് മഹീന്ദ്ര കമ്പനി...

മുംബൈ :അതിഭാവുകത്വങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ചിരിക്ക് വക നല്‍കുന്നതാണ് തെലുങ്ക് സിനിമാ മേഖല. പ്രത്യേകിച്ചും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ബാലകൃഷ്ണയുടെ സിനിമകളിലെ ഫൈറ്റ് സീനുകള്‍ മലയാളികളുടെ ട്രോള്‍ ലിസ്റ്റില്‍ പണ്ടേക്ക്...

MOST POPULAR

HOT NEWS