Saturday, January 18, 2020
Home Tags Temple

Tag: Temple

വീട്ടമ്മ നാവ് മുറിച്ച് ക്ഷേത്രത്തിന് സമര്‍പ്പിച്ചു

ഭോപ്പാല്‍: ഭക്തി മൂത്ത മദ്ധ്യവയസ്‌ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. മദ്ധ്യപ്രദേശിലെ തര്‍സാമ ജില്ലയിലാണ് സംഭവം. ദുര്‍ഗാ ദേവിയുടെ ഭക്തയായ ഗുഡ്ഡി തോമര്‍ (45) എന്ന സ്ത്രീയാണ് ബുധനാഴ്ച നാവ് മുറിച്ചെടുത്തത്. മുറിച്ചെടുത്ത...

മുഖം മറച്ച് ക്ഷേത്രത്തിലെത്തിയ പ്രീതി സിന്റാ

ഇന്‍ഡോര്‍ :ആരും തിരിച്ചറിയാതിരിക്കാനായി മുഖം മറച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്ന പ്രീതി സിന്റയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍ഡോറിലെ പ്രശസ്തമായ ഖജ്‌റാണ ക്ഷേത്രത്തിലാണ് താരം കറുത്ത ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച്...

കുട്ടികള്‍ മരണപ്പെട്ട സ്ഥലത്ത് ഇനി ദേവാലയം

ധര്‍മ്മശാല :ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 24 സ്‌കൂള്‍ കുട്ടികള്‍ മരണപ്പെട്ട സ്ഥലത്ത് ദേവാലയം പണിയാന്‍ തയ്യാറെടുത്ത് യുവാക്കള്‍. ഹിമാചല്‍ പ്രദേശിലെ കങ്ക്ര ജില്ലയിലെ നൃപുരയിലാണ് ഈ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയിലൂടെ ഒരു കൂട്ടം...

400 വര്‍ഷങ്ങള്‍ക്കിപ്പുറം ക്ഷേത്ര ആചാരം ലംഘിച്ചു

ഒഡീഷ: 400 വര്‍ഷമായി സ്ത്രീകള്‍ മാത്രം പ്രവേശിച്ച് പൂജകള്‍ നടത്തിയിരുന്ന ക്ഷേത്രത്തില്‍ പുരുഷന്മാര്‍ കയറി. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലുള്ള മാ പന്‍ചുഭാരഹി അമ്പലം ദളിത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനും പൂജകര്‍മ്മങ്ങള്‍...

അമ്പലത്തിലെ പ്രസാദം കഴിച്ച 2 പേര്‍ മരിച്ചു

ചെന്നൈ: മേട്ടുപ്പാളയത്തെ അമ്പലത്തില്‍ നിന്ന് പ്രസാദം കഴിച്ച് ആശുപത്രിയിലായ രണ്ടു പേര്‍ മരിച്ചു. 30 പേരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകനായകി, സാവിത്രി എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്. മറ്റുള്ളവര്‍ സുഖം പ്രാപിച്ച്...

സല്‍മാന് വേണ്ടി പ്രാര്‍ത്ഥനകളുമായി കത്രീന

മുംബൈ :സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ത്ഥനകളുമായി കത്രീന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെങ്കിലും വിധി പ്രതികൂലമായി. മുംബൈയിലെ പ്രസിദ്ധമായ സിദ്ധി വിനായക ക്ഷേത്രത്തിലാണ് ബുധനാഴ്ച വൈകുന്നേരം താരം ദര്‍ശനം നടത്തിയത്. സല്‍മാന്റെ  സഹോദരി  അര്‍പ്പിതയോടും  സഹോദരി  പുത്രന്‍ അഹിലിനോടുമൊപ്പമായിരുന്നു കത്രീനയുടെ ക്ഷേത്ര സന്ദര്‍ശനം....

ക്ഷേത്രത്തിന് ഭക്തന്‍ നല്‍കിയ സംഭാവന അത്ഭുതപ്പെടുത്തും

മുംബൈ: ആരാധനയും വിശ്വാസവും കൂടിയാല്‍ എത്ര പണം ചെലവഴിക്കാനും ആളുകള്‍ തയ്യാറാണ്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ സീല്‍ പൊട്ടിക്കാത്ത കവറിനുള്ളില്‍ ഐഫോണ്‍ സിക്‌സ് കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ...

കള്ളനെ സഹായിച്ച് പൊലീസ്

തൊടുപുഴ: മൂന്ന് നാല് ദിവസത്തെ വിശപ്പടക്കാന്‍ വയ്യാതെ വന്നപ്പോള്‍ അയാള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍നിന്ന് 20 രൂപ എടുത്തു. ദൈവം ക്ഷമിക്കുമെന്ന വിശ്വാസത്തോടെ. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടേ, അയാള്‍ പണം എടുക്കുന്നത് ക്ഷേത്രത്തിലെ...

ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഐഫോണ്‍ സിക്‌സ്

ഹൈദരാബാദ്: പതിവുപോലെ അമ്പലത്തിലെ കാണിക്കവഞ്ചി തുറന്ന കമ്മിറ്റി ഭാരവാഹികള്‍ ശരിക്കും ഞെട്ടി. നാണയത്തുട്ടുകള്‍ക്കും നോട്ടുകള്‍ക്കും പകരം ഒരു ആപ്പിള്‍ ഐഫോണ്‍ സിക്‌സ് കിട്ടി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം....

ദമ്പതികള്‍ക്ക് നാട്ടുകൂട്ടം ശിക്ഷ വിധിച്ചു

സുപാല്‍ :പ്രണയിച്ച് വിവാഹം കഴിച്ചതിന് കാമുകീകാമുകന്‍മാര്‍ക്ക് നാട്ടുകൂട്ടം ശിക്ഷ വിധിച്ചു. ബിഹാറിലെ സുപാലിലാണ് സംഗീത് കുമാര്‍ എന്ന യുവാവിനും ഭാര്യക്കും നാട്ടുക്കൂട്ടത്തിന്റെ കടുത്ത ശിക്ഷാ നടപടികള്‍ക്ക് ഇരയാകേണ്ടി വന്നത്. ബിഹാറിനടുത്തുള്ള നേപ്പാളിലെ ഒരു അതിര്‍ത്തി...

MOST POPULAR

HOT NEWS