Thursday, February 27, 2020
Home Tags Thailand

Tag: thailand

കാറില്‍ നിന്നും പെരുമ്പാമ്പിനെ പുറത്തെടുത്തു

തായ്‌ലന്റ് :കാറിന്റെ എഞ്ചിന്‍ ഭാഗത്ത് ചുരുണ്ടു കൂടി കിടന്ന പെരുമ്പാമ്പിനെ അത്ഭുതകരമായി പുറത്തെടുത്തു. തായ്‌ലന്റിലെ അയൂത്തായിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. എഞ്ചിന്‍ തകരാറിലാണെന്ന് പറഞ്ഞ് ഒരു കാര്‍ ഡ്രൈവര്‍ വര്‍ക്ക്‌ഷോപ്പ് ഉടമയായ...

വെങ്കല മെഡല്‍ നേട്ടവുമായി മാധവന്റെ മകന്‍

മുംബൈ: നടന്‍ മാധവന്റെ മകന്‍ വേദാന്ത് മാധവന്‍ തായ്‌ലന്‍ഡ് ഏയ്ജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലായിരുന്നു വേദാന്തിന്റെ നേട്ടം. തനിക്കും സരിതയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്,...

കുട്ടിയാനയുടെ കുസൃതി വൈറല്‍

തായ്‌ലന്റ് :ആനവളര്‍ത്തു കേന്ദ്രത്തിലെ തന്റെ പരിചാരകനോടൊപ്പം കുസൃതികളില്‍ ഏര്‍പ്പെടുന്ന ഒരു കുട്ടിയാനയുടെ കൗതുകം നിറഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. തായ്‌ലന്റിലെ ഒരു ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ളവയാണ് ഈ ദൃശ്യങ്ങള്‍. ഒരു കുഞ്ഞ് പിടിയാനയുടെ...

ദുബായില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്

ദുബായ് : റെസിഡന്‍ഷ്യല്‍ കോളനിയില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍, അന്യായമായി കൈക്കലാക്കിയ 20 കോടിയിലധികം രൂപയടക്കം നിരവധി ഉപകരണങ്ങളും കണ്ടെത്തി. തായ്‌ലന്റ് സ്വദേശികളായ 25 ഓളം പേരാണ് ദുബായ് പൊലീസ് നടത്തിയ മിന്നല്‍...

എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍

ബാങ്കോക്ക് :എക്‌സ റേ സ്‌കാനറിലേക്ക് ലഗേജുകള്‍ കടത്തി വിടുന്നതിനിടെ യാത്രക്കാരുടെ ബാഗില്‍ നിന്നും പണം അടിച്ച് മാറ്റിയ എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍. ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തിലെ ജീവനക്കാരിയായ ബുസാകോര്‍ണ്‍ സ്വോമ്ക്വാമ്ദി എന്ന 26...

മൂര്‍ഖന്റെ തല വെട്ടി ചോര കുടിച്ച് സൈനികര്‍

തായ്‌ലാന്‍ഡ്: മൂര്‍ഖന്റെ തല വെട്ടി ചോര കുടിച്ചും, തേളിനെ ജീവനോടെ ചവച്ചരച്ച് കഴിച്ചും പാമ്പിനെ ചുട്ടു തിന്നും സൈനികര്‍. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കന്‍ സൈനികര്‍ക്കും ദക്ഷിണകൊറിയന്‍ സൈനികര്‍ക്കുമാണ് കഠിനമായ പരിശീലനം...

നാട്ടിലെത്തിയ അത്ഭുതജീവി

തായ്‌ലന്റ് :അപ്രതീക്ഷിതമായി തങ്ങളുടെ നാട്ടിലെത്തിയ പുതിയ അതിഥിയെ കണ്ട് പകച്ച് നില്‍ക്കുകയാണ് പ്രദേശവാസികള്‍. തായ്‌ലന്റിലെ നക്കോങ് ഫനോ പ്രവിശ്യയിലാണ്, മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അത്ഭുതകരമായ ശരീര സവിശേഷതകളോട് കൂടിയ പന്നിക്കുട്ടി പിറന്ന് വീണത്. ഒരു...

മരിച്ചെന്നു കരുതിയ വ്യക്തി തിരിച്ചെത്തി

തായ്‌ലന്റ് :മരിച്ചെന്ന് കരുതി ശവസംസ്‌ക്കാരം നടത്തിയ വ്യക്തി ഏഴ് മാസങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. തായ്‌ലന്റിലെ സി കാ കെറ്റ് പ്രവിശ്യയിലാണ് മരിച്ചെന്ന് കരുതിയ വ്യക്തി നാട്ടുകാരേയും ബന്ധുക്കളെയും ഞെട്ടിച്ചു കൊണ്ട് തിരിച്ച് വന്നത്. 44 വയസ്സുകാരനായ...

യാത്രക്കാരെ മയക്കിയ എയര്‍ ഹോസ്റ്റസ്

ഹോങ്കോങ് : തങ്ങളുടെ ആകര്‍ഷകമായ വ്യക്തിത്വവും സൗന്ദര്യവും കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നവരാണ് എയര്‍ ഹോസ്റ്റസുകള്‍. വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുവാനും...

ടയര്‍ റോഡില്‍ ആഴ്ന്നപ്പോള്‍ ഡ്രൈവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല

തായ്‌ലന്‍ഡ് : വാനിന്റെ വളയം കൈകളില്‍ സുരക്ഷിതമാകയാല്‍ തുടര്‍നിമിഷത്തില്‍ ഒരപകടത്തിനും സാധ്യതയില്ലെന്ന ആത്മവിശ്വാസം തന്നെയായിരിക്കണം ആ ഡ്രൈവറെയും നയിച്ചത്. എന്നാല്‍ വാഹനക്കുതിപ്പില്‍ എത്രമേല്‍ ബോധവാനാണെങ്കിലും രംഗബോധമില്ലാത്ത ദുരന്തങ്ങള്‍ എങ്ങിനെയും വന്നുഭവിക്കാമെന്ന് അടുത്ത നിമിഷം...

MOST POPULAR

HOT NEWS