Saturday, May 30, 2020
Home Tags Theif

Tag: theif

യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ഈറ്റ :തയ്ക്കുമ്പളം മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഈറ്റയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഒരു യുവാവിനെ അര്‍ദ്ധ നഗ്നനാക്കിയതിന് ശേഷം മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുന്ന...

കള്ളന്റെ വ്യത്യസ്ഥമായ രീതിയില്‍ അന്തം വിട്ട് പൊലീസ്

ബീജിംങ് :അര്‍ദ്ധ രാത്രിയില്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറിയ കള്ളന്‍ 53,000 ഡോളറിന്റെ ആഭരണങ്ങളുമായി കടന്നു കളഞ്ഞു. എന്നാല്‍ ആഭരണം നഷ്ടപ്പെട്ടതിനേക്കാള്‍ ജ്വല്ലറി ഉടമയേയും ജീവനക്കാരേയും അമ്പരപ്പിച്ചത് മോഷ്ടാവ് കടയ്ക്കുള്ളിലേക്ക് കയറിയ വിധമായിരുന്നു. പുറം...

ശാസ്ത്രജ്ഞന്മാരായി വേഷം മാറി നടന്ന അച്ഛനും മകനും പിടിയില്‍

ഡല്‍ഹി :നാസയിലെ ശാസ്ത്രജ്ഞന്‍മാരെന്ന വ്യാജേന ഡല്‍ഹിയിലെ ഒരു വ്യവസായിയെ കബളിപ്പിച്ച് 1.43 കോടി കവര്‍ച്ച ചെയ്ത അച്ഛനേയും മകനേയും പൊലീസ് വിദഗ്ധമായി കുടുക്കി. ഡല്‍ഹി പശ്ചിം വിഹാര്‍ സ്വദേശികളായ വിരേന്ദര്‍ മോഹന്‍ ബ്രാര്‍(56) മകന്‍...

പൊലീസിനെ വെള്ളം കുടിപ്പിച്ച് നീല ഷര്‍ട്ടുകാരന്‍

കണ്ണൂര്‍ :നിരവധി പ്രമാദമായ കൊലപാതക കേസുകള്‍ നിഷ്പ്രയാസം തെളിയിച്ച കണ്ണൂരിലെ പൊലീസ് സേനയ്ക്ക് കഴിഞ്ഞ കുറെ ആഴ്ചകളായി തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ് ഈ നീല ടി ഷര്‍ട്ടുകാരന്‍. വൃദ്ധരോട് അടുപ്പം സ്ഥാപിച്ച് ആവരുടെ പണവും...

പതിമൂന്നുകാരന്‍ കാര്‍ മോഷ്ടിച്ചു

വെല്ലിങ്ട്ടണ്‍ :പതിമൂന്ന് വയസ്സുകാരന്‍ കാര്‍ മോഷ്ടിച്ച് കൂട്ടുകാരോടൊപ്പം നഗരത്തില്‍ ചുറ്റിക്കറങ്ങി. ന്യൂസിലാന്റിലെ പരപ്പരൗമുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. തന്റെ ബന്ധു വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സുസ്സൂക്കി സ്വിഫ്റ്റ് കാറാണ് പതിമൂന്നുകാരന്‍ മോഷ്ടിച്ചത്. തന്റെ...

മോഷണ രാജ്ഞി പാളത്തില്‍ മരിച്ച നിലയില്‍

സൂറത്ത് :ട്രെയിനിലെ' മോഷണങ്ങളിലെ രാജ്ഞി' എന്ന പേരില്‍ കുപ്രസിദ്ധി നേടിയ സംഗീത അഗര്‍വാളിനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2006 മുതല്‍ ഉത്തരേന്ത്യയിലെ ട്രെയിനുകളില്‍ നടന്ന നിരവധി മോഷണ കേസുകളില്‍ പൊലീസ്...

കോമഡി കള്ളന്‍ പിടിയില്‍

കന്യാകുമാരി :അര്‍ദ്ധ രാത്രിയില്‍ പൂട്ടിക്കിടക്കുന്ന മൊബൈല്‍ ഫോണ്‍ സ്‌റ്റോറില്‍ അതിക്രമിച്ച് കയറിയ കള്ളന്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കളവ് നടത്തിയ ദൃശ്യങ്ങള്‍ കണ്ട് നാട്ടുകാര്‍ ഒന്നടങ്കം...

കാര്‍ കള്ളന്‍ ഇടവഴിയില്‍ കുടുങ്ങി

ലണ്ടന്‍ :മിനി കൂപ്പറും മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ കള്ളന്‍ ഇടവഴിയില്‍ കുടുങ്ങി. ഇംഗ്ലണ്ടിലെ നോര്‍ത്തമ്പര്‍ലാന്റിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. കാര്‍ മോഷ്ടിച്ചതിന് ശേഷം പരിസരവാസികളുടെ കണ്ണ് വെട്ടിക്കാനായി രാത്രിയില്‍ ദിശയറിയാതെ ഇടവഴിയിലൂടെ നീങ്ങിയ...

മാളിലെ കള്ളന് 3 മാസം തടവ്

ദുബായ് :സന്ദര്‍ശകരുടെ ബാഗില്‍ നിന്നും 15000 ദര്‍ഹം മോഷ്ടിച്ച സുരക്ഷാ ജിവനക്കാരന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. 25 വയസ്സുകാരനായ പാക്കിസ്ഥാനി സ്വദേശിക്കാണ് മോഷണക്കേസില്‍ കോടതി ശിക്ഷ വിധിച്ചത്. മാളില്‍ സന്ദര്‍ശനത്തിന് വന്ന...

ദുബായില്‍ ‘വ്യാഴാഴ്ച കള്ളന്‍’ അറസ്റ്റില്‍

റാസല്‍ ഖൈമ :ദുബായില്‍ വ്യാഴാഴ്ച കള്ളന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടി വണ്ടി ചെക്കുകള്‍ നല്‍കി കബളിപ്പിച്ചാണ് ഇയാള്‍ മറ്റുള്ളവരെ പറ്റിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 90 ലധികം വണ്ടിചെക്കുകള്‍...

MOST POPULAR

HOT NEWS