Saturday, February 23, 2019
Home Tags Thiruvananthapuram

Tag: Thiruvananthapuram

വിദേശ വനിതയുടെ കൊലപാതകം ;രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം :വിദേശ വനിതയെ കോവളം തിരുവല്ലത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നീ പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവര്‍ നേരത്തെ തന്നെ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു....

‘അമ്മ മഴവില്ല്’ ഷോയ്ക്കായി ഒന്നിച്ച് പെപ്പയും ലിച്ചിയും

കൊച്ചി :അങ്കമാലിക്കാരുടെ മനസ്സിലെ പ്രണയത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചു കാട്ടിയ പെപ്പയും ലിച്ചിയും വീണ്ടും ഒന്നിക്കുന്നു. താര സംഘടനയായ 'അമ്മ'യുടെ സില്‍വര്‍ ജൂബിലി അഘോഷങ്ങളുടെ ഭാഗമായുള്ള അമ്മ മഴവില്ല് മെഗാ ഷോയിലാണ് ഈ...

ലാലേട്ടന്റെ ഡാന്‍സ് റിഹേഴ്‌സല്‍ വൈറലാവുന്നു

കൊച്ചി :മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ കൊച്ചിയില്‍ തകൃതിയായി പുരോഗമിക്കുന്നു. കാണികളെ രസിപ്പിക്കാനായി നൃത്തങ്ങളും കോമഡി സ്‌കിറ്റുകളും അടക്കം നിരവധി പ്രോഗ്രാമുകളാണ് താരസംഘടന അണിയറയില്‍ ഒരുക്കുന്നത്. പ്രമുഖ സംവിധായകന്‍...

ലിഗാ കേസില്‍ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം : കോവളത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ കൊലയാളികളെ കണ്ടെത്തിയതായി സൂചന. കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ച ഒരു യോഗാ പരിശീലകനും മറ്റു രണ്ട്...

10 വയസ്സുകാരിയെ പീഡിപ്പിച്ചു

ഈറോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ പി പ്രേമാനന്ദാണ് പിടിയിലായത്. തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി...

സത്യസന്ധനെ തിരഞ്ഞ് ബാങ്ക് അധികൃതര്‍

കൊല്ലം :സത്യസന്ധമായ പെരുമാറ്റം കൊണ്ട് സഹജീവികള്‍ക്ക് മാതൃകയായ ഒരു യുവാവിനെ തേടി എസ്ബിഐ. കൊല്ലം ബിഷപ്പ് നഗറിലെ എസ്ബിഐ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ യുവാവിനെ സമൂഹ മാധ്യമങ്ങളില്‍ തേടി...

ഹര്‍ത്താല്‍ അറസ്റ്റില്‍ വഴിത്തിരിവ്

തിരൂര്‍ :കത്‌വാ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന വാട്ട്‌സാപ്പ് ഹര്‍ത്താലില്‍ അറസ്റ്റ് പുരോഗമിക്കുന്നു. തിരൂരില്‍ നിന്നും ഒരു പതിനാറുകാരനും കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ നിന്നും അഞ്ച് പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ നാല്...

ഗര്‍ഭിണി ആശുപത്രിയില്‍ നിന്നും ഒളിച്ചോടി

തിരുവനന്തപുരം :നിറവയറുമായി ലേബര്‍ റൂമില്‍ നിന്നും യുവതി ഒളിച്ചോടി. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ 21 വയസ്സുകാരി ഷംനയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ലേബര്‍ റൂമില്‍ നിന്നും കാണാതായത്. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഷംന എറണാകുളത്തെത്തിയെന്ന വിവരം...

രാജേഷ് വധക്കേസിലെ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിസ റദ്ദാക്കാന്‍ പൊലീസ് സമ്മര്‍ദം തുടങ്ങിയപ്പോഴാണ്...

പൊലീസിനെ കുഴപ്പിച്ച് യുവതിയുടെ ശബ്ദരേഖ

തിരുവനന്തപുരം :മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി യുവതി. രാജേഷ് കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സത്താറിന്റെ മുന്‍ ഭാര്യയായ യുവതിയാണ് ഒടുവില്‍ തന്റെ ഭാഗം വിശദീകരിച്ചു രംഗത്ത് വന്നത്. ഖത്തറിലെ...

MOST POPULAR

HOT NEWS