Saturday, February 23, 2019
Home Tags Thiruvananthapuram

Tag: Thiruvananthapuram

രാജേഷ് വധക്കേസില്‍ വഴിത്തിരിവ്

തിരുവനന്തപുരം :ആറ്റിങ്ങള്‍ മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷ് വധിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നതായി സംശയം. കൊലപാതകത്തിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന അലിഭായി എന്ന വ്യക്തിയാണ് കൃത്യം നടത്തിയതിന് ശേഷം...

രോഗിയെ ഉപദ്രവിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍. കാലൊടിഞ്ഞു കമ്പിയിട്ടു കിടന്ന വൃദ്ധനായ രോഗിയുടെ കൈവിരലുകള്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ഞെരിച്ചുടക്കുന്ന ദൃശ്യങ്ങള്‍ വെള്ളിയാഴ്ച...

ശശി തരൂറിന് ട്വിറ്ററില്‍ പൊങ്കാല മേളം

ന്യൂഡല്‍ഹി :നിരവധി പുതിയ ഇംഗ്ലീഷ് പദങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പരിച്ചയപ്പെടുത്തിയും ബിജെപിക്കെതിരെ കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍ നടത്തിയും സമൂഹ മാധ്യമങ്ങളിലെ തിളങ്ങുന്ന താരമാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍. എന്തിനേറെ പറയുന്നു, ഈ...

പരിക്കേറ്റ വൃദ്ധയെ തിരിഞ്ഞ് നോക്കാത്ത കേരളം

തിരുവനന്തപുരം :അപകടത്തില്‍ പരിക്കേറ്റ വൃദ്ധ ആരും തിരിഞ്ഞ് പോലും നോക്കാനില്ലാതെ 15 മിനുട്ടോളം നടുറോഡില്‍ കിടന്നു. തലസ്ഥാന നഗരിയായ തിരുവന്തപുരത്തെ കടയ്ക്കാവൂരില്‍ ചൊവാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം അരങ്ങേറുന്നത്. 65 വയസ്സുകാരിയായ ഫിലോമിനയാണ്...

നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍

കിളിമാനൂര്‍: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസി(30)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി...

മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി കണ്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിടയായി മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ 10.30 യോടെയായിരുന്നു മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന്...

മുഖ ചിത്രത്തിനെതിരെ കേസ്

കൊല്ലം :ഗൃഹലക്ഷ്മിയുടെ വിവാദ കവര്‍ ചിത്രത്തിനെതിരെ കേസ്. കൊല്ലം സ്വദേശിയായ അഡ്വ.വിനോദ് മാത്യു വില്‍സണാണ് കേസ് നല്‍കിയിരിക്കുന്നത്. കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്. കവര്‍ ചിത്രത്തിലൂടെ ഗൃഹലക്ഷ്മി സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്നാണ്...

ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങാന്‍ റാണ ദഗുപതി

തിരുവനന്തപുരം: മാര്‍ത്താണ്ഡവര്‍മ്മയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സൂപ്പര്‍ താരം റാണ ദഗുപതി തിരുവനന്തപുരത്തെത്തി. താരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ: ദി കിങ് ഓഫ് ട്രാവന്‍കൂര്‍' എന്നു പേരിട്ടിരിക്കുന്ന...

കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേദല്‍ ജിന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍; പ്രതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ വിചാരണ തടവുകാരനായ കേദല്‍ ജിന്‍സണ്‍ രാജയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ് ഇപ്പോള്‍ കേദല്‍. ഇന്ന് ഉച്ചയോടെ പൂജപ്പുര സെന്റട്രല്‍ ജയിലില്‍ വെച്ചാണ്...

നീതി തേടി മുഖ്യമന്ത്രിയെ കണ്ട ശ്രീജിത്തിന് തിരിച്ചടി ; മരണം വരെ നിരാഹാര സമരം...

തിരുവനന്തപുരം :അനുജന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ശ്രീജിത്തിന് വീണ്ടും തിരച്ചടി. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നീതി ലഭിക്കുവാന്‍ വേണ്ടി മരണം വരെ നിരാഹരം തുടരുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തില്‍...

MOST POPULAR

HOT NEWS