Tag: Thiruvananthapuram
ശ്രീജിത്തിന് പിന്തുണയേകി തലസ്ഥാന നഗരിയിലെത്തിയത് ആയിരങ്ങള്‍ ; പുതു ചരിത്രം കുറിച്ച് യുവജന കൂട്ടായ്മ
തിരുവനന്തപുരം :നീതി തേടി സെക്രട്ടറിയേറ്റിന്റെ മുന്പില് നിരാഹാര സമരം അനുഷ്ഠിക്കുന്ന ശ്രീജിത്തിന് പിന്തുണയേകി തിരുവനന്തപുരം നഗരത്തില്‍ എത്തിച്ചേര്‍ന്നത് ആയിരക്കണക്കിന് യുവതീയുവാക്കള്‍. ശ്രീജിത്തിന് പിന്തുണ അര്‍പ്പിക്കാനും പ്രതിഷേധത്തില്‍ അണിചേരുവാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഞായറാഴ്ച രാവിലെയോടെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു.
പോലീസ് ലോക്കപ്പില്‍...
ഇതാണ് നാലാം പാഠം ; ഹെലികോപ്റ്റര്‍ യാത്രയില്‍ പിണറായി വിജയനെ പരിഹസിച്ച് ജേക്കബ് തോമസ്...
കൊച്ചി :ഓഖി ദുരന്ത നിവാരണ ഫണ്ട് വക മാറ്റി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവഴിച്ചെന്ന പേരില്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പരിഹസിച്ച് സസ്പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് വിഷയത്തില്‍...