Monday, September 24, 2018
Home Tags Thiruvanathapuram

Tag: Thiruvanathapuram

ലിഗയെ കോവളത്ത് എത്തിച്ചത് താനെന്ന് ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം :കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യുവതിയുടെ മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു ശാസ്ത്രീയ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല....

നഴ്‌സ് സമരം ; കോടതി തടഞ്ഞു

കൊച്ചി :നഴ്‌സുമാരുടെ അന്ശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച വരെയാണ് സമരം തടഞ്ഞത്. സമരം...

ബിനോയി കോടിയേരിയെ ദുബായില്‍ തടഞ്ഞു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ യുഎഇ വിമാനത്താവളത്തില്‍ തടഞ്ഞു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതരാണ് ബിനോയിയെ തടഞ്ഞതെന്നാണ് വിവരം. ജാസ് ടൂറിസത്തിന്റെ പരാതിയില്‍ ഈമാസം ഒന്നിന് എടുത്ത...

ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. 782ാം ദിവസമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരിക്കുന്നത്.ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിന് മുന്നില്‍...

കോടിയേരി ബാലകൃഷണന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ് ; പിണറായി കൈയ്യൊഴിഞ്ഞതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ്. കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയതിന് ദുബായിലെ ഒരു ടൂറിസം കമ്പനി...

ശ്രീജിത്തിന്‍െ സമരം വിജയം കാണുന്നു ; ശ്രീജിവിന്റെ മരണം അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

തിരുവനന്തപുരം :സഹോദരന്റെ കസ്റ്റഡി മരണത്തിലെ ദുരൂഹത നീക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയ്ക്കല്‍ അനിശ്ചിതകാല സമരം നടത്തുന്ന ശ്രീജിത്തിന് ആശ്വാസ വാര്‍ത്ത. കേസ് സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം സിബിഐ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.രണ്ട്...

ശ്രീജിത്തിന് പിന്തുണയേകി തലസ്ഥാന നഗരിയിലെത്തിയത് ആയിരങ്ങള്‍ ; പുതു ചരിത്രം കുറിച്ച് യുവജന കൂട്ടായ്മ

തിരുവനന്തപുരം :നീതി തേടി സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന ശ്രീജിത്തിന് പിന്തുണയേകി തിരുവനന്തപുരം നഗരത്തില്‍ എത്തിച്ചേര്‍ന്നത് ആയിരക്കണക്കിന് യുവതീയുവാക്കള്‍. ശ്രീജിത്തിന് പിന്തുണ അര്‍പ്പിക്കാനും പ്രതിഷേധത്തില്‍ അണിചേരുവാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഞായറാഴ്ച രാവിലെയോടെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. പോലീസ് ലോക്കപ്പില്‍...

MOST POPULAR

HOT NEWS